|
HOME

|
കെ. കെ. എം. എ വാര്žത്തകള്ž ടൈപ്പ് ചെയ്തു അയക്കുവാന്ž ഇവിടെ കിളിക്ക് ചെയ്യുക വാര്žത്തകള്ž
ടൈപ്പ് ചെയ്തതിനു ശേഷം
ഇവിടെ കിളിക്ക് ചെയ്തു മെയില്ž
ചെയ്യുക. വാര്žത്തകള്ž അയക്കുന്ന ആളുടെ
പേരും ടെലിഫോണ്ž നമ്പറും ബ്രാഞ്ചും കൂടി
ഉള്žപെടുത്തുക |
 
കെ.കെ.എം.എ. കിഡ്‌നി സെന്ററുകള്‍
ദീനാനുകമ്പക്ക് മാതൃക: ഉമ്മന്‍ ചാണ്ടി
|
തിരുവനന്തപുരം: കുവൈത്ത് കേരള
മുസ്ലിം അസോസിയേഷന് (കെ.കെ.എം.എ)
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി കേരളത്തിലെ വിവിധ
ജില്ലകളില്‍ സ്ഥാപിക്കുന്ന
കിഡ്‌നി ഡയാലിസിസ് സെന്ററിന്റെ
ഒന്‍പതാമത് കേന്ദ്രം കോട്ടയം
ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
പുതുപള്ളിയിലുള്ള പാരറ്റ് മാര്‍
ഇവാനിയോസ് ഹോസ്പിറ്റലും
കെ.കെ.എം.എ. യും സംയുക്തമായി
രൂപീകരിച്ച കെ.കെ.എം.എ. പാര്‍
മാര്‍ ഇവാനിയോസ് കിഡ്‌നി
ഡയാലിസിസ് സെന്റിന്റെ ഉദ്ഘാടനം
ഒക്‌ടോബര്‍ 30 ഞായറാഴ്ച
വൈകീട്ട് മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി നിര്‍ച്ചഹിച്ചു.
ദീനാനുകമ്പയുടേയും
മതസാഹോദര്യത്തിന്റേയും ഉത്തമ
മാതൃകയാണ് കെ.കെ.എം.എ യുടെകിഡ്‌നി
ഡയാലിസിസ് സെന്ററുകളെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
മറുനാട്ടില്‍ ജോലിചെയ്യുന്ന
പ്രവാസികള്‍
സാമൂഹ്യസംഘടനാരംഗത്ത്
മതത്തിനതീതമായഐക്യവും യോജിപ്പും
പുലര്‍ത്തുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ
നിറഞ്ഞ മനസോടെ പ്രശംസിക്കണം.
കെ.കെ.എം.എ. ആവിഷ്‌കരിച്ച്
നടപ്പിലാക്കുന്ന പദ്ധതികള്‍
നല്ല സാമൂഹ്യമാറ്റങ്ങളാണ്
ഉണ്ടാക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഫാദര്‍ ഇ.കെ.
ജോര്‍ജ് കോര്‍ എപിസ്‌കോപ്പ
അധ്യക്ഷത വഹിച്ചു. കുവൈത്ത്
സൈന്‍ കമ്മ്യൂണിക്കേഷന്‍ക്
കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്
റിലേഷന്‍സ് മാനേജര്‍ വലീദ് അല്‍
ഖഷ്ത്തി, ചീഫ് ടെക്‌നിക്കല്‍
ഓഫീസര്‍ യാക്കൂബ് യൂസഫ് കാജ,
കെ.കെ.എം.എ. ചെയന്‍മാന്‍ സഗീര്‍
തൃക്കരിപ്പൂര്‍ എന്നിവര്‍
പ്രസംഗിച്ചു.
കെ.കെ.എം.എ. വൈസ് ചെയര്‍മാന്‍
എന്‍. എ. മുനീര്‍, അയാസ്‌കോ
ചെയര്‍മാന്‍ എസ്. എ. ലബ്ബ,
അല്‍ അഹ്‌ലി ബാങ്ക് മാനേജര്‍
രാജന്‍ റാവുത്തര്‍, സിജി
ഡയറക്ടര് ഡോ. കെ.ടി. അഷ്‌റഫ്,
കെ.കെ.എം.എ. അബ്ബാസിയ ബ്രാഞ്ച്
സെക്രട്ടറി ഷഹീദ് ലബ്ബ
എന്നിവര്‍ സന്നിഹിതരായിരുന്നു.
പാര്‍ ചാരിറ്റബള്‍ ട്രസ്റ്റ്
സെക്രട്ടറി ചെറിയാന്‍ വര്‍ഗീസ്
സ്വാഗതവും ഹോസ്പിറ്റല്‍
ഡയറക്ടര്‍ ഡോ. സി.പി. ജോയ്
നന്ദിയും പറഞ്ഞു.
കേരളത്തില്‍ ഇന്ന് ലഭിക്കുന്ന
ഡയാലിസിസ് സൗകര്യങ്ങളില്‍
മെച്ചപ്പെട്ടതും എന്നാല്‍
മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചാര്‍ജുകളെക്കാള്‍
കുറഞ്ഞ ചിലവിലുമാണ്
കെ.കെ.എം.എ. ഡയാലിസിസ് സെന്റര്‍
പ്രവര്‍ത്തിക്കുക.
സാമ്പത്തികമായി പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
സൗജന്യമായോ കുറഞ്ഞനിരക്കിലോ
സേവനം ലഭ്യമാക്കും. 2007 ല്‍
കോഴിക്കോട് ഇഖ്‌റഅ
ആശുപത്രിയില്‍ തുടക്കം
കുറിച്ച കെ.കെ.എം.എ. യുടെ
കിഡ്‌നി ഡയാലിസിസ് പദ്ധതി (കെ.ഡി.സി)
ഇന്ന് കേരളത്തിലും
മംഗലാപുരത്തുമായി ഒന്‍പതു
സെന്ററുകളിലൂടെ ദരിദ്രരും
പാവപ്പെട്ടവരുമായ വൃക്ക
രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍
ഡയാലിസിസ് നടത്തികൊടുക്കുന്നു.
കോട്ടയത്തേതു കൂടാതെ
കോഴിക്കോട്, തൃശൂര്‍ ,
തിരുവനന്തപുരം, കാസര്‍ഗോട്,
കണ്ണൂര്‍, പാലക്കാട്, മലപ്പുറം
ജില്ലകളിലും ദക്ഷിണ കന്നടയിലെ
മംഗലാപുരത്തും കെ.കെ.എം.എ.
ഡയാലിസിസ് സെന്ററുകള്‍ വളരെ
സജീവമായി പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ മുഴുവന്‍ ജില്ലയിലും
സെന്റര്‍ സ്ഥാപിക്കുവാനുള്ള
ശ്രമങ്ങളാണ് കെ.കെ.എം.എ.
നടത്തിവരുന്നത്. കുവൈത്തിലെ
ഉദാരമതികളില്‍നിന്നും ഈദ്
മിലന്‍പോലുള്ള
ജനകീയപരിപാടികളിലൂടെയുമാണ്
കെ.കെ.എം.എ. കിഡ്‌നി
സെന്ററുകള്‍ക്കായി ഫണ്ട്
സ്വരൂപിക്കുന്നത്.
കെകെഎംഎയുടെ ഒമ്പതാമത്
ഡയാലിസിസ് സെന്റര്‍ കോട്ടയത്ത്
30ന് ആരംഭിക്കും |
|
Posted by : Staff Reporter
on : 2011-10-29 |
|
കുവൈറ്റ്: കുവൈറ്റ് കേരള
മുസ്ലിം അസോസിയേഷന് (കെ കെ
എം എ)യുടെ ഒമ്പതാമത് ഡയാലിസിസ്
സെന്റര്‍ കോട്ടയത്തെ പാരറ്റ്
മാര്‍ ഇവാനിയോസ് ആശുപത്രിയില്‍
ഈ മാസം 30ന് ഞായറാഴ്ച
ആരംഭിക്കും. കേരളത്തിലെ
സാമൂഹ്യ-മത-രാഷ്‌ട്രീയ രംഗത്തെ
പ്രമുഖ വ്യക്തികള്‍
പങ്കെടുക്കും.
കുവൈറ്റില്‍ നിന്ന് പ്രമുഖ
മൊബൈല്‍ കമ്പനിയായ സൈന്‍
കമ്മ്യൂണിക്കേഷന്‍സിന്റെ കോര്‍പറേറ്റ്
റിലേഷന്‍സ് മാനേജര്‍ വലീദ് അല്‍
ഖഷ്‌ത്തി, സി ടി ഒ യാക്കൂബ്
കാജ, കെ കെ എം എയുടെ ചെയര്‍മാന്‍
സഗീര്‍ തൃക്കരിപ്പൂര്, വൈസ്
ചെയര്‍മാന്‍ എന്‍ എ മുനീര്‍,
എസ് എ ലബ്ബ, ഷഹീദ് ലബ്ബ
എന്നിവരും ചടങ്ങില്‍
സംബന്ധിക്കുമെന്ന് കെ കെ എം എ
വാര്‍ത്താക്കുറിപ്പില്‍
അറിയിച്ചു.
2007ല്‍ കോഴിക്കോട് ഇഖ്‌റ
ആശുപത്രിയില്‍ തുടക്കം
കുറിച്ച കെ കെ എം എയുടെ ഈ
ബഹുമുഖ പദ്ധതി ഇന്ന്
കേരളത്തിലെയും
മംഗലാപുരത്തേതുമായി എട്ടു
ജില്ലകളില്‍ ആരോഗ്യപരിപാലന
രംഗത്ത് സ്തുത്യര്‍ഹ സേവനം
നടത്തുന്നു. വൃക്കരോഗികള്‍ക്ക്
ചെറിയ ചെലവില്‍ ഡയാലിസിസ്
നടത്തിക്കൊടുക്കുന്ന ഈ പദ്ധതി
ദരിദ്രരും പാവപ്പെട്ടവരുമായ
രോഗികള്‍ക്ക് വലിയ ആശ്വാസമാണ്
നല്കിവരുന്നത്.
കേരളത്തില്‍ ഡയാലിസിസി നിരക്ക്
കുത്തനെ കുറക്കാന്‍ ഈ പദ്ധതി
കാരണമായി. നിലവില്‍ കോഴിക്കോട്,
തൃശൂര്‍, തിരുവനന്തപുരം, കാസര്‍കോഡ്,
മലപ്പുറം, കണ്ണൂര്‍, പാലക്കാട്
ജില്ലകളിലും ദക്ഷിണ കന്നഡയിലെ
മംഗലാപുരത്തും വളരെ സജീവമായി
പ്രവര്‍ത്തിക്കുന്ന ഡയാലിസിസ്
സെന്ററുകള്‍ക്കായി കെ കെ എം എ
രണ്ടു കോടിയിലേറെ രൂപ
ചെലവഴിച്ചു.
കുവൈറ്റിലെ ഉദാരമതികളില്‍നിന്നും
ഈദ്‌മിലന്‍ പോലുള്ള ജനകീയ
പരിപാടികളിലൂടെയാണ് കെ കെ എം
എ ഇതിനുള്ള തുക സമാഹരിച്ചത്.
പത്താമത് സെന്റര്‍ വയനാട്ടില്‍
ഉടന്‍ തുടങ്ങും. കേരളത്തിലെ
എല്ലാ ജില്ലകളിലും സെന്റര്‍
തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളും
നടന്നുവരുന്നു. |
|
കെകെഎംഎ മൂന്നു കേന്ദ്രങ്ങളില്‍
കൂടി മാതൃകാപ്രവാസി പദ്ധതി
തുടങ്ങുന്നു |
|
Posted by : Staff Reporter
on : 2011-10-05 |
|
കുവൈറ്റ്: പ്രവാസി
കുടുംബങ്ങളുടെ ശാക്തീകരണത്തിനും
ഉന്നമനത്തിനും വേണ്ടിയുള്ള കെ
കെ എം എ പ്രത്യാശ
മാതൃകാപ്രവാസി പദ്ധതി
കേരളത്തില്‍ മൂന്നു
കേന്ദ്രങ്ങളില്‍ കൂടി
തുടങ്ങുന്നു. കണ്ണൂര്‍
ജില്ലയിലെ നീര്‍ച്ചാല്‍,
പാപ്പിനിശ്ശേരി, മലപ്പുറം
ജില്ലയിലെ രണ്ടത്താണി എന്നീ
സ്ഥലങ്ങളില്‍ ഈ മാസം എട്ടിന്
പദ്ധതി ആരംഭിക്കും.
ആരോഗ്യ സാമൂഹ്യ സാമ്പത്തിക
വിദ്യാഭ്യാസ മേഖലകളില്‍
പ്രവാസികള്‍ക്കും അവരുടെ
കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും
വിദഗ്ധമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും
പ്രായോഗിക പരിശീലനവും നല്‍കുന്ന
പദ്ധതി പ്രയോജനപ്പെടുത്താന്‍
ഈ പ്രദേശങ്ങളില്‍ നിന്നുള്ള
കെ കെ എം എ മെമ്പര്‍മാര്‍ക്ക്
താഴെ പറയുന്നവരുമായി
ബന്ധപ്പെട്ട് പേര്‍ രജിസ്റ്റര്‍
ചെയ്യാം.
പാപ്പിനിശ്ശേരി - (പി വി
ഹാരിസ് - 67079939), നീര്‍ച്ചാല്‍
- (ഹസ്സന്‍ കുഞ്ഞി -
99893147), രണ്ടത്താണി - (ഒ
എം ഷാഫി - 66649544, വി കെ
ഗഫൂര്‍ - 99846447).പ്രവാസി
കുടുംബിനികള്‍ക്ക് രക്ഷാകര്‍തൃത്വം,
കുട്ടികളുടെ പഠനം, കുടുംബ
ബഡ്ജറ്റ് ക്രമീകരണം, മികച്ച
ആരോഗ്യശീലങ്ങള്‍ തുടങ്ങിയ
സുപ്രധാന കാര്യങ്ങളില്‍ സ്വയം
പര്യാപ്തത നേടാനുള്ള ബോധവല്‍കരണവും
പരിശീലനവും നല്‍കുന്നതാണ്
പദ്ധതി.
യുണിസെഫും ലോകാരോഗ്യ സംഘടനയും
പ്രചരിപ്പിച്ചു വരുന്ന പത്തോളം
ജീവിത നൈപുണികള്‍ വനിതകള്‍ക്കും
കുട്ടികള്‍ക്കുമുള്ള
പരിശീലനത്തില്‍ ഉള്‍പ്പെടുന്നു.
ഡവലപ്‌മെന്റ് ഫിസിയോളജി,
കുട്ടികളും പഠനശേഷിയും, കൌമാര
പ്രായത്തില്‍ ശ്രദ്ധിക്കേണ്ടാ
കാര്യങ്ങള്‍, ആരോഗ്യശീലങ്ങള്‍,
കുട്ടികള്‍ക്കുള്ള പ്രചോദനവും
മാര്‍ഗനിര്‍ദേശങ്ങളും,
വ്യക്തിത്വ വികാസം തുടങ്ങിയവ
കുടുംബിനികള്‍ക്കുള്ള
പാഠ്യപദ്ധതിയിലെ വിഷയങ്ങളാണ്.
സിജിയുടെ വിദഗ്ധരായ
പരിശീലകരുടെ നേതൃത്വത്തിലാണ്
ക്ലാസുകള്‍ നടക്കുക. മാസത്തിലെ
രണ്ടാമത്തെയും നാലാമത്തെയും
ശനിയാഴ്ചകളിലായി 24
ക്ലാസുകളിലൂടെ ഒരു വര്‍ഷം
കൊണ്ട് എട്ടു സുപ്രധാന
വിഷയങ്ങളില്‍ കുടുംബിനികള്‍ക്ക്
ബോധവല്‍കരണമേകും.
കഴിഞ്ഞമാസം തുടക്കം കുറിച്ച
നാല് ജില്ലകളിലെ അഞ്ചു
കേന്ദ്രങ്ങളില്‍ പദ്ധതി
മികച്ച നിലയില്‍ നടക്കുന്നു.
ഈ സ്ഥലങ്ങളില്‍ പങ്കെടുക്കാന്‍
താഴെ പറയുന്നവരുമായി
ബന്ധപ്പെടുക. കാഞ്ഞങ്ങാട് -
പുതിയകോട്ട(അബ്‌ദുള്‍ റഹ്‌മാന്‍
പാലക്കി - 90082056),
തൃക്കരിപ്പൂര്‍ (അഹമ്മദ്
എടച്ചാക്കി - 60082927),
കോഴിക്കോട് - കൊയിലാണ്ടി (നജീബ്
മൂടാടി - 97806509), മലപ്പുറം
- മാമ്പ്ര (എച്ച് അലിക്കുട്ടി
ഹാജി - 60951424), തൃശൂര്‍ -
കയ്പമംഗലം(ടി കെ സെയ്തു
മുഹമ്മദ് - 99824136). |
കെ.കെ.എം.എ. ഈദ് മിലന്‍
-2011:
സംഘാടകസമിതി രൂപീകരിച്ചു
സ്വന്തം ലേഖകന്‍
23/09/2011
കുവൈത്ത് സിറ്റി: ബലിപെരുന്നാള്‍
ദിനത്തില്‍ കെ.കെ.എം.എ. ഈദ് മിലന്‍-
2011
സംഘടിപ്പിക്കുന്നു. കെ.കെ.എം.എ. ഈദ്
സന്ദേശം കൈമാറുന്നതിനോടൊപ്പം പ്രവാസി
സമൂഹത്തിന് സംഗമവേദിയൊരുക്കുക
എന്നതുകൂടിയാണ് പരിപാടിയുടെ
ഉദ്ദേശ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
കെ.കെ.എം.എ.യുടെ പത്താം
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി
പ്രഖ്യാപിച്ച നിരവധി ജീവകാരുണ്യ
പദ്ധതികളുടെ പ്രചരണാര്‍ത്ഥമാണ് ഈദ്
മിലന്‍ സംഘടിപ്പിക്കുന്നത്. പ്രവാസി
ഗായകര്‍ക്കായി മാപ്പിളപ്പാട്ട്
മത്‌സരം,
കുട്ടികളുടെ ഒപ്പന,
വിവിധ മാപ്പിള കലാപരിപാടികള്‍ എന്നിവ
അരങ്ങേറും. പട്ടുറുമാല്‍
പരിപാടിയിലൂടെ ശ്രദ്ധേയനായ ഷമീര്‍
ചാവക്കാട്,
മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായ
ഫൈസല്‍ എളേറ്റില്‍ എന്നിവര്‍
മുഖ്യാതിഥികളായി പങ്കെടുക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി
എന്‍.എ. മുനീര്‍ - ചെയര്‍മാന്‍,
ബി.എം. ഇഖ്ബാല്‍- വൈസ് ചെയര്‍മാന്‍,
ഹംസ മുസ്തഫ- ജനറല്‍കണ്‍വീനര്‍,
സൈനുദ്ദീന്‍ രണ്ടത്താണി- ജോ.
കണ്‍വീനര്‍,
എന്നിവരുടെ നേത്യത്വത്തില് വിപുലമായ
സ്വാഗതസംഘം രൂപീകരിച്ചു
.
വിവിധ സബ്കമ്മിറ്റികള്‍ : -
കെ.ബഷീര്‍,
എസ്.എം. ബഷീര്‍,
ഷംസീര്‍ നാസര്‍,
അഹമ്മദ് കല്ലായി,
ഒ.എം. ഷാഫി (പ്രോഗ്രാം കമ്മിറ്റി);
രായിന്‍കുട്ടിഹാജി,
കെ.എച്ച്. മുഹമ്മദ് കുഞ്ഞി,
അബ്ദുല്‍ ഗഫൂര്‍ സബ്ഹാന്‍,
എം.കെ. അബ്ദുള്‍റഹ്മാന്‍ (സ്‌റ്റേജ്);
കെ.സി. കരീം,
എസ്.എം. ഫാറൂഖ്,
സി. ഫിറോസ് (സുവനീര്‍);
അബ്ദുള്‍റസാഖ് മേലടി,
പാലക്കി അബ്ദുല്‍ റഹ്മാന്‍,
എം.കെ. മുസ്തഫ(സ്വീകരണം);
അബ്ദുള്‍ ലത്തീഫ് എടയൂര്‍,
ബഷീര്‍ അമേത്ത്,
സംസം റഷീദ്
(വളണ്ടിയര്‍);
കെ.സി. റഫീഖ്,
സുലൈമാന്‍ പറമ്പത്ത്,
സുള്‍ഫി(ഫെസിലിറ്റി);
എ.പി. അബ്ദുല്‍സലാം,
മുനീര്‍തുരുത്തി,
കെ.സി. അബ്ദുല്‍ഗഫൂര്‍(പബ്ലിസിറ്റി
ആന്‍ഡ് പബ്ലിക് റിലേഷന്‍);
സി.കെ. സത്താര്‍,
മുനീര്‍ കോടി,
അഹമ്മദ് കല്ലായി,
എച്ച്. എ. ഗഫൂര്‍ (ബഡ്ജറ്റ്);
ഒ.പി. ഷറഫുദ്ദീന്‍,
അബ്ദുള്‍ റഹ്മാന്‍ പടന്ന,
ഹസ്സന്‍ ബല്ലാ കടപ്പുറം,
എന്‍. അബ്ദുല്‍ മജീദ്,
ഷംസുദ്ദീന്‍ കോട്ടപ്പുറം,
ഷംസീര്‍ നാസര്‍,
ഷാജിര്‍ (മത്‌സര പരിപാടികള്‍).
കെ.കെ.എം.എ. മാനേജ്‌മെന്റ്
സ്റ്റിയറിംഗ് കമ്മിറ്റിയായി
പ്രവര്‍ത്തിക്കും. അബ്ബാസിയയിലെ
കെ.കെ.എംഎ.എ. ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍
പ്രസിഡണ്ട് അബ്ദുല് ഫത്താഹ് തയ്യില്
അധ്യക്ഷത വഹിച്ചു. സഗീര്‍
തൃക്കരിപ്പൂര്‍,
പി.കെ. അക്ബര് സിദ്ദീഖ്,
എന്.എ. മുനീര്,
ഇബ്രാഹിം കുന്നില്‍,
കെ.ബഷീര്‍,
മുഹമ്മദ് ബഷീര്‍ മേലടി എന്നിവര്‍
പ്രസംഗിച്ചു. മുനീര്‍ തുരുത്തി
പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ.സി.
റഫീഖ് റമദാന്‍ മജ്‌ലിസ്
റിപ്പോര്‍ട്ടും ബി.എം. ഇഖ്ബാല്‍
കണക്കുകളും
അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി
എ.പി. അബ്ദുല്‍സലാം സ്വാഗതം
പറഞ്ഞു.
Lyjik; YefUlCuk; edG#[ sd.sd.t;.t.
alf{dl Yeilcj d^lÌkdX
alS<
tsr[y
K/
zXEjhlujgk#
dlhs\*lrk;
TfkSelhs\
ep[Pfj
K!lujgks#(jH
tsR[yuk;
Lrju\jalgkSmuk;
eAj\;
tMl;
d^lcjH
rjGS\!jigjh^lujgk#k.
t(jhj#[
a)xksm
a)X
T;z^J<jH
QlSgl#[
Svlpj)kSÓlX
ts%(jhk;
eyÈksdlmk)lalujgk#k.
Blrjrj
42l;
iuÌjH
t%k eAj)lrl
alS<
.
d^lÌjsh ijpUlGf[FjdxjH akfjG# cksshDl\l\uksm
L>jYelu; SdMk th^ligk;
vjgjv&S/lX
dlÌjrk
SrfUfI;
rh[dju
ak|+p[
alc[ÊGeyÈk
cksshD\,
dkMjdXS)
eAj)lR
elmk=ksi#[
:sg(jhk; eyÈjMkS!l
?
rak)jrjuk;
Plglx;
cauak .jpg)
dkssi\[ .
eknU yaplrjsr[y a|fIik; cS$Cik;
edG#ksdl![ sd.sd.t;.t. c;Zmj/jv& ao#l;
yaplR aw[hjcjH :ujgdn)jr[ ijClcjdX
c;zajv&k. L~&lcju moyjc[yyjd[
elG)jsh ayJrl |lxjH SvG#
Q\kSvG# Yc[fJdxk; dkMjdxk; KXs/smuk=
:ujg*xksm arc[cjH aw[hjc[ c[Sr|
clS|lpgU\jSr[yuk; dlgknU\jSr[yuk;
dkxjgluj :q[#jy*j. iUlqlq[v glYfj e\kanj)[
fkm*ju egjelmj si=julq[v
ekhGv& isg rJ!k. fjgoir%ekg; ~Jal
e=j Tal; |c[cR L<yEJ ~lDij aw[jhjcjH
akDU Ye>l<n; rm\j. cI%; CgJg\jrk;
ckDShlhkef)k; alYfaluj iG\alr dlh
wJijf; vjhiqjv&k fJG)k#iG,wJijf\jsr[y
dn)kekc[fd\jH r<[m*X alYf;
c~lpj)kduln[. ele)y ekg!
|{pus\ , eC[vlfle, SDp , SiprdxlH ,
Ckp[PJdgj)lR KeSulzj)lR Si!juln[
yaplR alc; c+lrj)s/Mf[. eknU yaplR
t#k ijxj)s/mk#fjsh selgkxk; Lfln[.
dydX ejmjv& |{puak=iG)[
rRadX LdS\)k; dm)lsf TgkxmBB[Bfldk;.
eC[vlfle; ,
K=krjyB[B dgv&jH , al/jg)H t#jiujhosm
|{pus\ Ckp[PJdgj)lR Lfjhosm rRauksm
sixjv&; , |{pu\jSh)[ wJijf\jSh)[ ,
t\j)kilR QlSglgk\G)k; yaplR
iqjsulgk)n;.
t#lSh ayyk cp[YeiG\jdX Ehi\ldo.
LS`|; Kp[S~lPj/jv&k. S}l. :ajG L|+p[
aw[hjc[ Kp[Zlmr; svu[fk. cIlzfc;Z;
svuGalR
~j. t; TD[~lH LPUd[<f i|jv&k.
sd.sd.t;.t. Yecj}![ L~[pkH
E\l|[ fu&jH , dkssi\j eOg YeakDR LH
LH zc[clhj LH
akssfgj t#jiG :C;cdxG/jv&k. ej. tR .
L~[pkH h\JE[ aprj, aRcoG ssEcj,
ssEcH aSw[Bgj
t;.mj. ak|+p[, Sflac[ alfUk dmijH,
tc[.t.ej, :clp[, tc[ . t h~& ,glwR
ylik\G, mj.ej. L~[pkH LcJc[, c\lG
dk#jH, LE[cH DlR, chl; dxrlm[, ej.
Ld[~G cj`JD[,Lhj alYf TY~l|j; dk#jH,
sd.
~<JG,:G.ij. L~[pkH |aJp[ aOhij
fkm*juiG SipjujH c#j|jfglujgk#k.
cIlzfc;Z; wryH dNiJrG sd.cj yEJD[
cIlzfik; sd.sd.t;.t. wryG scYdMyj
t.ej. L~[pkH chl; r$juk;
eyB[Bk. glujRdkMj |lwj, LhjdkMj
|lwj, ckss~G |lwj, ~<JG Sahmj, <k)oG
anjuSrlmj, t#jiG SrfUfI; rh[dj.
akrJG fkgk\j DjylL\[ rm\j. tc[ t;
~<JG egjelmj SYdl}Jdgjv&k. dn[nJgjH
dkfjG# YelGf[FrSulmk; fkmG#[ L\lq
ijfgnS\lmk; domj egjelmj calejv&k.
sd.sd.t;.t uksm ]qlaf[ dj}[rj scRyG
dn[nogjH fkm*j ‘
16/07/2011
dkssi\[ Sdgx akc^j; LSclcjSu<R
Õsd.sd.t;.t.Ö uksm ]qlaf[ dj}[rj }ulhJcjc[
scRyG dÏoG wjh^ujsh el/jrjSËgj
t;.t;
S|lc[ejyyhjH YeiG\ralgl>jv&k.
dkssi\jsh S~ld[c[ |jH SdlSxw[ cj.T.Q
L~[pkH y|[alR DhJE ak|+p[ |ap[ LH <lujwj
royodn)jr[ clao|U cl;c[dlgjd YeiG\dgksm
cl#jPU\jH Kp[Zlmr; rjGi|jv&k. t;.t;
S|lc[ejyyH vJE[ sa}j)H QlEJcG S}l.
sscrkH :~jpJR LPUd[<f i|jv&k.
clao|U Scir g;z\[sd.sd.t;.t.uksm
YeiG\r*X ihju clao|U akS#yy*X)[
iqjsulgk)k#iulsn#[ Kp[Zlmr Yec;z\jH
L~[pkH y|[alRLH
<lujwj eyBBk.dkmkfH
c;ZmrdX TO elfujH dm#kignsa#k;
LS`|; rjGS`Cjv&k.
akc^J hJz[ dnn[oG wjh^l Yecj}![
ij.sd. L~[pkH DlpG aOhij, sd.sd.t;.t.
akDU gd[<lPjdlgj sd. cj`Jd, [svuGalR
czJG f{)gj/oG, Yecj}![ L~[pkH
E\l|[
fu&jH, ej. glavY$R, cj. yJr,
ej.sd.ej. L~[pkH chl; aOhij, ej.sd.
Ld[~G cj`JD[ ,ej.sd. Tc[a\[ . t#jiG
vm*jH Yec;zjv&k. sd.sd.t;.t.
Srfl)xlu. tR.t akrJG, |;c eu&roG,
yclD[ Sahmj, akrJG Sdlmj, cj.sd.
c\lG,L~[pk= dgkilSÑgj ,~<JG LSa\[
t#jiG SrfUfI; rh[dj.
sd.sd.t;.t
uksm wjh^l Srfl)xm); dkssi\jH rj#k;
rlMjsh\ju sd.sd.t;.t uksm royk)n)jr[
YeiG\dgk; vm*jH c;~r[Pjv&k.
2007 H SdlqjS)lm[ TD[yL[ :CkeYfjujH
fkm); dkyjv& sd.sd.t;.tuksm dj}[rj
}ulhjcjc[ eßfj
(sd.}j.cj)
T#[ Sdgx\jshuk; a;zhlekgS\fkaluj
]qk
scr[yykdxjhosm pgjYpgk; elis/Migkalu
iU) SglzjdX)[ dkyBB vjhijH }ulhjcjc
rm\jsdlmk)k#k. SdlqjS)lm[ domlsf
fUËoG , fjgjir%ekg;
, dlcGSzl}[ ,
pÉjn d#mujsh a;zhlekg\k; ah/ky;
wjh^dxjH ixsg cwJialuj sd.sd.t;.t
}ulhJcjc[ scRyykdX YeiG\j)k#k. Qgk
Sdlmj
ak/\Ñ[ hÉ; goe TOujr\jH
TfjSrlmd; vjhiqjv&k . Sdgx\jsh
akqkiR wjh^ujhk; scr[yG
c[Flej)kilrk= YCa*xln[ sd.sd.t;.t
rm\jigk#f[.dkssi\jsh KplgafjdxjH rj#k;
sd.sd.t;.t rm\k# TOp[ajhR Selhk=
wrdJu egjelmjdxjhosmukaln[ E![ ds!\k#f[
. tMlaf[
scRyG elh)lm[ wjh^ujH
wossh Liclrilg; Kp[Zlmr; svu&s/mk;.
SElSMl . dkssi\[ Sdgx akc^j;
LSclcjSu<R Õsd.sd.t;.t.Ö uksm ]qlaf[
dj}[rj }ulhJcjc[ scRyG dÏoG
wjh^ujsh el/jrjSËgj t;.t;
S|lc[ejyyhjH dkssi\jsh S~ld[c[ |jH
SdlSxw[ cj.T.Q L~[pkH y|[alR DhJE
ak|+p[ |ap[ LH <lujwj Kp[Zlmr;
svu&k#k.
|
കെ കെ എം എ കുടുംബ സഹായ
നിധി 46 ലക്ഷം രൂപ ഈ മാസം നല്‍കും
19/06/2011 |
|
കുവൈത്ത് : കെ കെ എം എ യുടെ
കുടുംബസഹായ നിധി (എഫ്.ബി എസ്)
യില്‍ നിന്നും 46 ലക്ഷം രൂപ ഈ
മാസാവസാം കേരളത്തില്‍ വെച്ച്
വിതരണം ചെയ്യുമെന്ന് കെ കെ എം
എ കേന്ദ്ര ക്മ്മിറ്റി
പത്രകുറിപ്പില്‍ അറിയിച്ചു.
47 മുതല്‍ 54 വരെയുള്ള എഫ് ബി
എസില്‍ നിന്നും എട്ട്
കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി
4.75,000 രൂപ വീതമാണ് നല്‍കുന്നത്.
ഖൈത്താന്‍ ശാഖ അംഗമായിരുന്ന
തൃശൂര്‍ ജില്ലയിലെ കടവല്ലൂര്‍
പെരുമ്പിലാവ് സ്വദേശി
കരുവാരത്ത് ഹൗസില്‍ കബീര്‍ കെ
എ
ഫര്‍വാനിയ ശാഖ അംഗമായിരുന്ന
കണ്ണൂര്‍ ജില്ലയിലെ
തളിപ്പറമ്പ് സ്വദേശി
ജുബീനാസില്‍ അബ്ദുല്‍ ജബ്ബാര്‍
എസ്. സിറ്റി ശാഖ അംഗമായിരുന്ന
കണ്ണൂര്‍ ജില്ലയിലെ പൊയില്‍
സ്വദേശി നസീറ മന്‍സില്‍
സജ്ജാദ്. പികെ
ജഹറ ശാറ അംഗമായിരുന്ന കണ്ണൂര്‍
ജില്ലയിലെ വെള്ളൂര്‍ സ്വദേശി
തയ്യില്‍ വടക്കെ പുരയില്‍
അബ്ദുല്ല ഫസാവിയ ശാഖ
അംഗമായിരുന്ന തൃശൂര്‍
ജില്ലയിലെ പാവറട്ടി, വെന്മനാട്
സ്വദേശി നാലകത്ത് പടുവിങ്കല്‍
കരിം
ഫഹാഹീല്‍ ശാഖ അംഗമായിരുന്ന
തൃശൂര്‍ ജില്ലയിലെ തളിക്കുളം
സ്വദേശി രായം മരക്കാര്‍
വീട്ടില്‍ മുഹമ്മദ് ആര്‍ എസ്
ഫര്‍വാനിയ ശാഖ അംഗമായിരുന്ന
മലപ്പുറം ജില്ലയിലെ
പരപ്പനങ്ങാടി, ചിറമംഗലം
സ്വദേശി ജാസ്മിന്‍ മന്‍സിലില്‍
ചേര്‍ക്കോട് സെയ്തലവി ഫര്‍വാനിയ
ശാഖ അംഗമായിരുന്ന കണ്ണൂര്‍
ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശി
കടമത്ത് ഫൗസില്‍ മഹമൂദ് എ
എന്നിവരുടെ കുടുംബങ്ങള്‍ക്കാണ്
കുടുംബ സഹായനിധിയുടെ ആദ്യ ഗഡു
നല്‍കുന്നത്.
ഇതു കൂടാതെ 39 മുതല്‍ 46
വരെയുള്ള എഫ് ബി എസില്‍ നിന്നും
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍
ആദ്യഗഡുവായി നല്‍കിയ നാല്
ലക്ഷം രൂപയ്ക്ക് പുറമേ താഴെ
പറയുന്നവരുടെ കുടുംബങ്ങള്‍ക്ക്
രണ്ടാം ഗഡുവായി 86,000 രൂപ
വീതം കൂടി നല്‍കും. സിറ്റി
ശാഖ അംഗമായിരുന്ന കോഴിക്കോട്
ജില്ലയിലെ പുത്തൂര്‍ സ്വദേശി
സുഹാദ് മന്‍സില്‍ സി കെ സി
മുഹമ്മദ്.
സിറ്റി ശാഖ അംഗമായിരുന്ന
കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍
സ്വദേശി എടവന ഹൗസില്‍ കണ്ണോളി
അഹമ്മദ് ഫഹാഹീല്‍ ശാഖ
അംഗമായിരുന്ന കണ്ണൂര്‍
ജില്ലയിലെ മുയാട് സ്വദേശി
അബ്ദുല്‍ സലാം വി ഹവല്ലി ശാഖ
അംഗമായിരുന്ന കാസര്‍കോട്
ജില്ലയിലെ പെരുമ്പ സ്വദേശി എസ്
കെ പൗസില്‍ മുഹമ്മദ് അലി എസ്
കെ. അഹമ്മദി ശാഖ അംഗമായിരുന്ന
കോഴിക്കോട് ജില്ലയിലെ തുറയൂര്‍
സ്വദേശി മണാട് വീട്ടില്‍
ഹസ്സന്‍ പി ടി
ഫര്‍വാനിയ ശാഖ അംഗമായിരുന്ന
കണ്ണൂര്‍ ജില്ലയിലെ തായിനേരി
സ്വദേശി നഫീസാസ് കാരയില്‍
ഇസ്മയില്‍ യു. ഹസാവി ശാഖ
അംഗമായിരുന്ന കോഴിക്കോട്
ജില്ലയിലെ കണ്ണന്‍കര സ്വദേശി
പൊട്ടയാട്ട് പറമ്പ്
കുഞ്ഞിമുഹമ്മദ് പി പി ജഹറ ശാഖ
അംഗമായിരുന്ന കണ്ണൂര്‍
ജില്ലയിലെ മാട്ടൂര്‍ സ്വദേശി
തുയ്യാട്ടി ഹൗസില്‍ അബ്ദുല്‍
ലത്തീഫ് ടി ബി എസ് 38 പ്രകാരം
നേരത്തെ അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്ന
സിറ്റി ശാഖ അംഗമായിരുന്ന
കോഴിക്കോട് ജില്ലയിലെ
പുതിയങ്ങാടി സ്വദേശി ബീരാന്‍
കോയ എം കെയുടെ കുടുംബത്തില്‍
20,000 രൂപകൂടി ഇത്തവണ നല്‍കുന്നു.
ഇങ്ങനെ ആകെ 17 കുടുംബങ്ങള്‍ക്കായി
ആകെ 4.58.000 ലക്ഷത്തില്‍പരം
രൂപ കുടുംബസഹായ നിധി വിതരണം
ചെയ്യും മരണപ്പെട്ട അംഗങ്ങളുടെ
മക്കളുടെ പന്ത്രണ്ടാം ക്ലാസസ്
വരെയുള്ള വിദ്യാഭ്യാസ
ചെലവിനായി 1,20,000 രൂപയും
അനുവദിച്ചിട്ടുണ്ട്. ആകെ
46,28,000 രൂപ വിതരണം ചെയ്യും.
അംഗങ്ങളായിരിക്കെ
മരണപ്പെടുന്നവരുടെ കുടുംബങ്ങളെ
സഹായിക്കുന്നതിനും
സംരക്ഷിക്കുന്നതിനുമുള്ള കെ
കെ എം എ യുടെ പദ്ധതിയാണ്
കുടുംബസഹായ നിധി.
പതിനായിരത്തിലേറെയുള്ള കെ കെ
എം എ അംഗങ്ങളിലൂടെയാണ് പദ്ധതി
പ്രാവര്‍ത്തികമാവുന്നത്.
നേരത്തെ 47 കുടുംബങ്ങള്‍ക്കായി
രണ്ടേകാല്‍ കോടി രൂപ കെ കെ എം
എ കുടുംബ സഹായ നിധി നല്‍കിയിട്ടുണ്ട്. |
|
|
sd.sd.t;.t efjrlujg; L;zfI;:
caG/jf YeiG\r\jsr[y sfxji[
04.06.2011
ijPk.ej.rluG”
dkssi\[
cjyyj _
iUd[falu hd[<Uik; caG/jfalu YeiG\rik;
alYfaln[ ]f[ dlgU\jsr[yuk; ijwu\jsr[y
Lmjc[FlrZmd*sx#[ T%UR L;~;c}yksm
vkafh i|j)k#
T%UR t;~cj vlGw[ }j LESuGc[ ijPk. ej.
rluG.
sd.sd.t;.t uksm L;zfI; efjrlujg; ej#jMjmfjsr[y
:SZl<; sd.sd.t;.t uksm QlNsshR }lyylS~c[
Kp[Zlmr;, t#J egjelmj)X)luj SvG# cS+xr;Kp[Zlmr;
svu[f[ c;clgj)kdulujgk#k LS`|;. caG/nah^lsf
ijwu\jr[ ulsflgk dkyk)kiqjdxkajh^.rh^
Scirik; clao|U Yefj~r[Pfukak= c;ZmrdX)kalYfaln[ cao|\jH Sigky/j)lrk;
rjhrjH)lrk; dqjuo. TO g;z\[ e\[ iG<;sdl |
|
|
|
കൊച്ചി : എട്ടാമത് ഗര്‍ഷോം അവാര്‍ഡുകള്‍
പ്രഖ്യാപിച്ചു. സഗീര്‍ തൃക്കരിപ്പൂര്‍ (കുവൈറ്റ്)-
ഗര്‍ഷോം പ്രവാസി രത്‌ന അവാര്‍ഡ്, ഡോ.
സുനിത കൃഷ്ണന്‍ (ഹൈദരബാദ്)- ഗര്‍ഷോം
പ്രവാസി വനിത അവാര്‍ഡ്, വി. സി. പ്രവീണ്‍
(ചെന്നൈ)- ഗര്‍ഷോം യുവ പ്രവാസി അവാര്‍ഡ്,
എസ്. അഹമ്മദ് (തിരുവനന്തപുരം)- ഗര്‍ഷോം
പ്രവാസി റിട്ടേണി അവാര്‍ഡ്, ടി. എ. രമേഷ്
(കുവൈറ്റ്)- പ്രത്യേക ജൂറി അവാര്‍ഡ്
എന്നിവരെയായാണ് 2010 വര്‍ഷത്തെ ഗര്‍ഷോം
അവാര്‍ഡുകള്‍ക്ക് തിരഞ്ഞെടുത്തത്. മികച്ച
പ്രവാസി മലയാളി സംഘടനയ്ക്കുള്ള അവാര്‍ഡ്
മലേഷ്യയിലെ മലയാളി കൂട്ടായ്മയായ
അമ്മയ്ക്കാണ്. ശില്പവും പ്രശസ്തിപത്രവും
അടങ്ങുന്ന അവാര്‍ഡ് മെയ് 27ന്
(27/05/2011, വെള്ളിയാഴ്ച) കുവൈറ്റിലെ സാല്‍മിയ
ഇന്ത്യന്‍ കമ്മ്യണിറ്റി സ്‌കൂളില്‍
നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
സ്വദേശത്തും വിദേശത്തും മലയാളിയുടെയും
മലയാളത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം
സ്വപ്രയത്‌നത്തിലൂടെ മറുനാട്ടില്‍ ജീവിത
വിജയം നേടി, മലയാളിയുടെ യശസ്സുയര്‍ത്തിയവരെ
ആദരിക്കുവാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ ഗര്‍ഷോം
ഇന്‍ഫോമീഡിയ ലിമിറ്റഡ് 2003 മുതലാണ് ഈ
അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഐവാന്‍
നിഗ്ലി (മുന്‍ കര്‍ണ്ണാടക എം എല്‍. എ),
ഡോ. ബി അശോക് കുമാര്‍ (മസ്‌ക്കറ്റ്), പോളി
മാത്യു സോമതീരം (ജര്‍മ്മനി), ജിന്‍സ് പോള്‍
(മാനേജിംഗ് എഡിറ്റര്‍, ഗര്‍ഷോം ഇന്‍ഫോമീഡിയ
ലിമിറ്റഡ്) എന്നിവരുള്‍പ്പെട്ട
കമ്മിറ്റിയാണ്് 2010 ലെ ഗര്‍ഷോം അവാര്‍ഡ്
ജേതാക്കളെ നിശ്ചയിച്ചത്.
കുവൈറ്റിലെ മലായാളികളുടെ സാമൂഹ്യ
സുരക്ഷയ്ക്കും ഉന്നമനത്തിനുമുള്ള നൂതന
പദ്ധതികള്‍ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ
ജന്മനാട്ടിലെ നിര്‍ദ്ധനരായ രോഗികളെ
സഹായിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്
സഗീര്‍ തൃക്കരിപ്പൂരിനെ 2010ലെ ഗര്‍ഷോം
പ്രവാസി രത്‌ന അവാര്‍ഡിന് അര്‍ഹനാക്കിയത്.
കാസര്‍ഗോഡ് പടന്ന സ്വദേശിയായ സഗീര്‍
കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്റെ
സ്ഥാപകനും സംഘടനയുടെ ചെയര്‍മാനുമാണ്.
സെക്‌സ് മാഫിയകളുടെ വലയില്‍ നിന്നും
സ്ത്രീകളേയും പെണ്‍കുട്ടികളേയും
സംരക്ഷിക്കുന്നതിന് ഹൈദരബാദിലെ പ്രജ്വല
എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്
2010 ലെ ഗര്‍ഷോം പ്രവാസി വനിത അവാര്‍ഡിന്
ഡോ. സുനിത കൃഷ്ണനെ അര്‍ഹയാക്കിയത്.
പാലക്കാട് സ്വദേശിനിയായ ഡോ. സുനിത
കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രജ്വലയുടെ
സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര
തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
സാമൂഹ്യസേവനരംഗത്തും മലയാളി കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും
വരുംതലമുറയ്ക്ക് പ്രചോദനം നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്
വി. സി പ്രവീണിന് ഗര്‍ഷോം യുവ പ്രവാസി
അവാര്‍ഡ് സമ്മാനിക്കുന്നത്. ചെന്നൈയിലെ
ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഡയറക്ടറായ
പ്രവീണ്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ
ആഗോള പ്രസിഡന്റും തിരുവനന്തപുരത്തെ ശ്രീ
ഗോകുലം മെഡിക്കല്‍ കോളേജിന്റെ വൈസ് ചെയര്‍മാനുമാണ്.
കുവൈറ്റിലുടനീളം സൂപ്പര്‍മാര്‍ക്കറ്റ്
ശൃംഖലയായി വളര്‍ന്ന ഗള്‍ഫ്മാര്‍ട്ടിന്റെ
കണ്‍ട്രി മാനേജരായ ടി എ രമേഷിന്റെ മാനേജ്‌മെന്റ്
വൈദഗ്ധ്യത്തിനുള്ള അംഗീകരമായാണ് 2010ലെ
പ്രത്യേക പുരസ്‌കാരത്തിന് രമേഷിനെ ഗര്‍ഷോം
തിരഞ്ഞെടുത്തത്. കുറഞ്ഞ വിലയില്‍
ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍
കുവൈറ്റിലുടനീളം ലഭ്യമാക്കുന്ന ഗള്‍ഫ്മാര്‍ട്ടിന്റെ
വളര്‍ച്ച ഏറെ സഹായകമായത് കുവൈറ്റിലെ
ഇന്ത്യന്‍ സമൂഹത്തിനാണ്. കോട്ടയം
സ്വദേശിയായ രമേഷിന്റെ മാനേജ്‌മെന്റ്
വൈദഗ്ദ്ധ്യമികവാണ് ഗള്‍ഫ്മാര്‍ട്ടിന്റെ
വളര്‍ച്ചയ്ക്കും അതുവഴി നൂറുകണക്കിന്
മലയാളികള്‍ക്ക് തൊഴിലവസരത്തിനും
വഴിതെളിച്ചത്.
22 വര്‍ഷത്തെ ഗള്‍ഫ് ജീവിതാനുഭവങ്ങളുമായി
നാട്ടില്‍ തിരിച്ചെത്തി ശേഷകാലവും പ്രവാസി
സമൂഹത്തിനും വിദേശത്തുനിന്ന്
മടങ്ങിയെത്തുന്നവരുടെ സാമൂഹ്യ
സുരക്ഷിതത്വത്തിനുമുള്ള പ്രവര്‍ത്തനങ്ങളുമായി
മുമ്പോട്ടുപോകുന്നതാണ് പ്രവാസി റിട്ടേണി
പുരസ്‌കാരത്തിന് എസ്. അഹമ്മദിനെ അര്‍ഹനാക്കിയത്.
കേരള ഗള്‍ഫ് റിട്ടേണിസ് ഓര്‍ഗനൈസേഷന്റെ
സ്ഥാപകരില്‍ ഒരാളാണ് എസ്. അഹമ്മദ്.
മലേഷ്യ ഒട്ടാകെ പടര്‍ന്നു കിടക്കുന്ന
മലയാളി സമൂഹത്തെ മലയാളത്തിന്റെ വേരിലേക്ക്
കോര്‍ത്തു നിര്‍ത്തുന്ന കൂട്ടായ്മയാണ്
2010 ലെ മികച്ച ഗര്‍ഷോം പ്രവാസി മലയാളി
സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട അമ്മ.
തലമുറകള്‍ പലതു കടന്നെങ്കിലും
മലയാളത്തിന്റെ പാരമ്പര്യവും, സംസ്‌കാരവും,
ഭാഷയും മലേഷ്യന്‍ മലയാളി സമൂഹത്തിന് ഇന്നും
നിലനിറത്താനാകുന്നതിന്റെ ക്രെഡിറ്റ് 1975
മുതല്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ മലേഷ്യ
മലയാളി അസോസിയേഷ (അമ്മ)നാണ്. |
|
|
കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ അംഗസംഖ്യ
പതിനായിരം കവിഞ്ഞു
25/04/2011
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം
അസോസിയേഷന്റെ അംഗത്വം പതിനായിരം കവിഞ്ഞു. വിപുലമായ
ആഘോഷങ്ങള്‍ക്ക് മാനേജ്‌മെന്റ്െ കമ്മിറ്റി
തീരുമാനിച്ചു. സംഘടനയുടെ പത്താം വാര്‍ഷികാഘോഷ
വേളയില്‍ പതിനായിരം അംഗങ്ങളെ സംഘടനയിലേക്ക് നയിച്ച
ശാഖകളെ യോഗം അഭിനന്ദിച്ചു. കെ.കെ.എം.എ ആവിഷ്‌കരിച്ച്
നടപ്പിലാക്കുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു
ള്ള അംഗീകാരമാണ് വര്‍ദ്ധിച്ചു വരുന്ന
അംഗസംഖ്യയെന്ന് കെ.കെ.എം.എ വിലയിരുത്തി.
പത്താം വാര്‍ഷി#ോകാഘോഷത്തിന്റെ ഭാഗമായി രണ്ട്
കോടിയിലേറെ രൂപയുടെ പദ്ധതികള്‍ക്കാണ് സംഘടന രൂപം
നല്കിയിട്ടുള്ളത്. കണ്ണൂര്‍, പാലക്കാട്, കോട്ടയം
ജില്ലകളില്‍ ഓരോ കിഡ്‌നി ഡയാലിസിസ് സെന്ററുകള്‍,
കേരളത്തിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന അഞ്ച്
സ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതികള്‍, സാമ്പത്തിക
കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ഉന്നത വിജയം
നേടിയ അമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
എന്നിവ നല്കും്. സാമ്പത്തിക പ്രയാസം കാരണം വീട്
വെക്കാന്‍ സാധിക്കാത്ത പത്ത് പേര്ക്ക് വീട്
വെക്കാനുള്ള സാമ്പത്തിക സഹായം നല്‍കും.
ഹൃദയസംബന്ധമായ അസുഖമുള്ള പത്ത് പ്രവാസികള്‍ക്ക്
ബൈപാസ് സര്‍ജറിക്കുള്ള സഹായം നല്‍കും. സാമ്പത്തിക
പ്രയാസം കാരണം വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍
സാധിക്കാത്ത അമ്പത് പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ്
നല്കി സഹായിക്കും. വളരെ കാലം കുവൈത്തില്‍ ജോലി
ചെയ്തിട്ടും സാമ്പത്തിക പ്രയാസം കാരണം ഉംറ നിര്‍വഹിക്കുവാന്‍
സാധിക്കാത്ത നൂറ് പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം
നല്കും. കുവൈത്ത് ജീവിതം മതിയാക്കി നാട്ടിലേക്ക്
പോകുന്ന 55 വയസ്സിന് മേല്‍ പ്രായമുള്ള കെ.കെ.എം.എ
യില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്‍ഷന്‍
പദ്ധതി നടപ്പിലാക്കും. മാതൃകാ പ്രവാസി പദ്ധതിയിലൂടെ
പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ജീവിത പുരോഗതി
ലക്ഷ്യം വെച്ച് സിജി തയ്യാര്‍ ചെയ്ത പഠന പദ്ധതികള്‍
നടപ്പിലാക്കും.
കെ.കെ.എം.എ. ജഹ്റ ശാഖ ദശവാര്žഷികാഘോഷം 22 ന്
21/04/2011
കുവൈത്ത് സിറ്റി:
കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്ž ജഹ്റ ശാഖാ
കമ്മിറ്റിയുടെ ദശവാര്žഷികാഘോഷം ഏപ്രില്ž 22 ന്
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ജഹ്റ ഐ.പി.സി.
ഹാളില്ž നടക്കും. പത്താം വാര്žഷികാഘോഷത്തിന്റെ
ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികള്ž സമ്മേളനത്തില്ž
അവതരിപ്പിക്കും. കെ.കെ.എം.എ. ദശവാര്žഷികാഘോഷ
മുദ്രാവാക്യമായ 'പ്രവാസി മാറ്റത്തിന്റെ പാതയില്ž'
എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം ഉണ്ടാകും.
കെ.കെ.എം.എ. കേന്ദ്ര നേതാക്കള്žക്ക് പുറമേ സിജി
ഡയറക്ടര്ž ഡോ. കെ.ടി. അഷ്റഫ് മുഖ്യാതിഥിയായി
പങ്കെടുക്കും.
കെ.കെ.എം.എ. മാതൃകാ പ്രവാസി പദ്ധതി രണ്ടാം ഘട്ടം
തുടങ്ങുന്നു
20/04/2011
കുവൈത്ത്: കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്ž
പ്രവാസി കുടുംബങ്ങളുടെ ഉന്നമനത്തിനുവേണ്ടി
നടപ്പിലാക്കുന്ന മാതൃകാ പ്രവാസി പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന് കുവൈത്തില്ž തുടക്കം കുറിക്കുന്നു.
ഏപ്രില്ž 22,23,24 തിയ്യതികളിലായി കുവൈത്തിനെ്റ
വിവിധ മേഖലകളിലായി പരിശീലന പരിപാടികള്ž നടക്കും.
ഏപ്രില്ž 22 ന് വൈകുന്നേരം അബ്ബാസിയ യുണൈററഡ്
ഇന്ത്യന്ž സ്കൂള്ž ഓഡിറേറാറിയത്തില്ž ചേരുന്ന
ജനറല്ž കൗണ്žസില്ž യോഗത്തോടെ രണ്ടാംഘട്ട പ്രവര്žത്തന
പരിശീലന പരിപാടിക്ക് തുടക്കം കുറിക്കും. സെന്റര്ž
ഫോര്ž ഗൈഡന്žസ് ഇന്ത്യ ങ്കസിജി ക്ക ഡയറക്ടറും
പ്രമുഖ വിദ്യഭ്യാസ പരിശീലകനുമായ ഡോ. കെ.ടി അഷറഫ്
യോഗത്തില്ž സംബന്ധിക്കും. 23ന് വെള്ളിയാഴ്ച രാവിലെ
എട്ടുമുതല്ž വൈകുന്നേരം 6 വരെ സാല്žമിയയില്ž വെച്ച്
പദ്ധതിയുടെ തിരഞ്ഞെടുത്ത പരിശീലകര്žക്കുള്ള
മുഴുദിന പഠനക്യാംപ് നടക്കും. ഡോ. കെ.ടി അഷറഫ്
ക്ലാസ് എടുക്കും. 24 ന് കെ.കെ.എം.എ. വനിതാ
വിഭാഗമായ ഇന്ത്യന്ž മുസ്ലീം ലേഡീസ് അസോസിയേഷന്ž (ഇംല)
യുടെ ആഭിമുഖ്യത്തില്ž അബ്ബാസിയ കെ.കെ.എം.എ. ഹാളില്ž
കുടുംബ സംഗമവും കാസസുകളുടെ തുടര്žച്ചയും നടക്കും.
പ്രവാസിയുടെ ജീവിത വിജയം ലക്ഷ്യമാക്കി സിജിയുടെ
വിദഗ്ധരായ പരിശീലകര്ž ശാസ്ത്രീയമായി തയ്യാറാക്കിയ
എട്ടോളം വിഷയങ്ങള്ž പതിനായിരം പ്രവാസികളേയും
കുടുംബാംഗങ്ങളേയും പഠിക്കുകയും മെച്ചപ്പെട്ട ജീവിത
നിലവാരത്തിലെത്തിക്കുകയുമാണ് മാതൃകാ പ്രവാസി
പദ്ധതിയുടെ രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത്.
കഴിഞ്ഞവര്žഷം ജൂണിലാണ് കെ.കെ.എം.എ. സിജിയുമായി
സഹകരിച്ച് മാതൃകാ പ്രവാസി പദ്ധതി ആവിഷ്കരിച്ചത്.
ആദ്യഘട്ടത്തില്ž കേരളത്തിലെ വിവിധ ജില്ലകളിലും
കുവൈത്തിലും കുംടുംബസംഗമങ്ങള്ž നടന്നു. മികച്ച
സാമൂഹ്യ പ്രതികരണമാണ് പദ്ധതിക്ക് പ്രവാസികള്žക്കിടയില്ž
ലഭിക്കുന്നത്.
പൊതുമാപ്പ്: കെ.കെ.എം.എ.
നാല് സേവന കേന്ദ്രങ്ങള്ž ആരംഭിക്കുന്നു
08/03/2011
കുവൈത്ത് സിറ്റി:
പൊതുമാപ്പ് ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്ž
പ്രവാസികളെ സഹായിക്കുന്നതിനായി കെ.കെ.എം.എ.
നാലിടങ്ങളില്ž ഹെല്žപ് ഡെസ്ക്കുകള്ž ആരംഭിക്കുന്നു.
കുവൈത്ത് സിററി, ജഹറ, ഫഹാഹില്ž, അബ്ബാസിയ എന്നീ
സ്ഥലങ്ങളില്ž ഉടന്žതന്നെ ഹെല്žപ് ഡെസ്കുകള്ž
പ്രവര്žത്തിച്ചു തുടങ്ങും. ശനി മുതല്ž ബുധന്ž വരെ
ദിവസങ്ങളില്ž വൈകുന്നേരം 6 മണി മുതല്ž 9 മണി വരെ
പൊതുജനങ്ങള്žക്ക് പൊതുമാപ്പ് സംബന്ധിച്ച കാര്യങ്ങള്ž
അറിയാനും മററ് സേവനങ്ങള്ž സൗജന്യമായി ലഭിക്കുവാനും
ഹെല്žപ് സെന്ററിലെ കെ.കെ.എം.എ. വളണ്ടിയര്žമാരെ
സമീപിക്കാം.
ഹെല്žപ് സെന്റര്ž ലീഡര്žമാരായി വി.വി.അബ്ദുല്žസലാം
(97881891), ഒ.പി. ഷറഫുദ്ദീന്ž (90060532) - സിററി,
റസാഖ് മേലടി (99863421) - ജഹറ, യൂസഫ് നൂഞ്ഞേരി
(97219064,23921076) - ഫഹാഹില്ž, ഷംസീര്ž നാസര്ž
(66634485) - അബ്ബാസിയ എന്നിവരെ തിരഞ്ഞെടുത്തു.
കെ.കെ.എം.എ. വൈസ് പ്രസിഡണ്ടുമാരായ കെ.സി റഫീഖ്,
ഹംസ പയ്യന്നൂര്ž, ഹെല്žപ് ഡസ്ക്ക് ഡയറക്ടര്ž അഷറഫ്
മാങ്കാവ് എന്നിവര്ž പ്രവര്žത്തനങ്ങള്ž
ഏകോപിപ്പിക്കും.
ഇതുസംബന്ധിച്ച് അബ്ബാസിയ കെ.കെ.എം.എ. ഹാളില്ž ചേര്žന്ന
അടിയന്തര പ്രവര്žത്തകസമിതി യോഗത്തില്ž കെ.കെ.എം.എ.
വര്žക്കിംഗ് പ്രസിഡണ്ട് ഇബ്രാഹിം കുന്നില്ž
അധ്യക്ഷത വഹിച്ചു. വൈസ് ചെയര്žമാന്ž പി.കെ. അക്ബര്ž
സിദ്ദീഖ് ചര്žച്ച ഉദ്ഘാടനം ചെയ്തു. കേന്ദ്ര
ബ്രാഞ്ച് ഭാരവാഹികള്ž ചര്žച്ചയില്ž പങ്കെടുത്തു.
ചെയര്žമാന്ž സഗീര്ž തൃക്കരിപ്പൂര്ž ചര്žച്ച
ക്രോഡീകരിച്ചു. ജനറല്ž സെക്രട്ടറി എ.പി. അബ്ദുല്žസലാം,
സ്വാഗതവും ഓര്žഗനൈസിംഗ് സെക്രട്ടറി കെ.ബഷീര്ž
നന്ദിയും പറഞ്ഞു. ആര്ž.വി. അബ്ദുല്ž ഹമീദ് മൗലവി
പ്രാര്žത്ഥനക്ക് നേതൃത്വം നല്žകി.
സ്വാതന്ത്ര്യ ദിന സുവര്žണ്ണ ജൂബിലി ആഘോഷത്തിന്
ഇന്ത്യന്ž സമൂഹത്തിന്റെ ആദരം

കുവൈത്ത് സ്വാതന്ത്യ ദിനാഘോഷത്തിന് ഐക്യദാര്žഢ്യം
പ്രകടിപ്പിച്ചു കൊണ്ട് കെ.കെ.എം.എ. യുടെ
നേത്യത്വത്തില്ž നടത്തിയ ബ്യൂട്ടിഫുള്ž കുവൈത്ത്
ക്യാംപയിന്ž ഇന്ത്യന്ž എംബസി ഫസ്റ്റ് സെക്രട്ടറി
വിനോദ്കുമാര്ž ഉദ്ഘാടനം ചെയ്യുന്നു
   
കുവൈത്ത് സിറ്റി: കുവൈത്ത് സ്വാതന്ത്ര്യ ദിന സുവര്žണ്ണ
ജൂബിലി ആഘോഷങ്ങളില്ž ഇന്ത്യന്ž സമൂഹത്തിന്റെ സജീവ
പങ്കാളിത്തം. കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ
നേത്യത്വത്തില്ž
ഗള്žഫ് മാര്žട്ട്, യു.എ.ഇ. എക്സ്ചേഞ്ച്, അപ്സര
ബസാര്ž എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ
ബ്യൂട്ടിഫുള്ž കുവൈത്ത് എന്ന പേരില്ž ജിലീബ് പാര്žക്കും
പരിസരവും ശുചീകരിച്ചുകൊണ്ടാണ് ഇന്ത്യന്ž സമൂഹം
കുവൈത്തിനോടുള്ള തങ്ങളുടെ ആദരവും കടപ്പാടും
ഐക്യദാര്žഢ്യവും പ്രകടിപ്പിച്ചത്.
'നമ്മുടെ വീട്, നമ്മുടെ പരിസരം, നമ്മുടെ പൊതുസ്ഥലം
ഭംഗിയായി പരിപാലിക്കേണ്ടത് നമ്മുടെ കടമ' എന്ന
സന്ദേശം പ്രചരിപ്പിക്കാനും തനിക്കു ചുററുമുള്ളതു
വൃത്തിയാക്കേണ്ടതും നന്നായി സൂക്ഷിക്കേണ്ടതും
എല്ലാവരുടേയും ബാധ്യതയാണെന്നും പൊതുസ്ഥലങ്ങള്ž
കരുതലോടെ ഉപയോഗിക്കണമെന്നും പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കാനും
കൂടിയാണ് ബ്യൂട്ടിഫുള്ž കുവൈത്ത് ക്യാംപയിന്ž
പരിപാടിയിലൂടെ കെ.കെ.എം.എ. ലക്ഷ്യമിട്ടിരുന്നത്.
കെ.കെ.എം.എ. യുടെ 15 ബ്രാഞ്ചുകളിലെ നൂറൂകണക്കിന്
വളണ്ടിയര്žമാരോടൊപ്പം ഗള്žഫ് മാര്žട്ട്, യു.എ.ഇ.
എക്സ്ചേഞ്ച്, അപ്സര ബസാര്ž എന്നീ സ്ഥാപനങ്ങളിലെ
ജിവനക്കാര്ž, ഐ.എം.സി.സി പ്രവര്žത്തകര്ž, കുവൈത്ത്
ഇന്ത്യന്ž സ്കൂള്ž, കെ.ഐ.ജി മദ്രസ, ഇന്ത്യന്ž
ഇസ്ലാഹി സെന്ററര്ž മദ്രസ, വിദ്യാര്žത്ഥികള്ž
തുടങ്ങിയവര്ž ശുചീകരണ യജ്ഞത്തില്ž പങ്കുചേര്žന്നു.
രാവിലെ എട്ടുമണിക്ക് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്ž
കുവൈത്ത് അഗ്രികള്žച്ചറല്ž അഫയേര്žസ് ആന്žഡ് ഫിഷ്
റിസോര്žസസ് മേധാവി ഷാക്കിര്ž അല്ž അവദ്,
കുവൈത്തിന്റെ ദേശിയ പതാക ഉയര്žത്തിയതോടെ ചടങ്ങ്
ആരംഭിച്ചു. ഇന്ത്യന്ž എംബസി ഫസ്ററ് സെക്രട്ടറി
വിനോദ് കുമാര്ž ബ്യൂട്ടിഫുള്ž കുവൈത്ത് ക്യാംപയിന്ž
ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ. ചെയര്žമാന്ž സഗീര്ž തൃക്കരിപ്പൂര്ž
പരിപാടി വിശദീകരിച്ചു. ഇന്തോ കുവൈത്ത് റിലേഷന്žഷിപ്പ്
ചെയര്žമാന്ž മുഹമ്മദ് ഗരിബ് അല്ž ഹാത്തിം, യു.എ.ഇ.
എക്സ്ചേഞ്ച് കണ്žട്രി ഹെഡ് പാന്žസിലി വര്žക്കി,
ഗള്žഫ് മാര്žട്ട് മാനേജര്ž ടി.എ.രമേഷ്, അപ്സര
ബസാര്ž മാനേജര്ž മഹമ്മൂദ് അബ്ദുള്ള എന്നിവര്ž
പ്രസംഗിച്ചു. പ്രസിഡണ്ട് അബ്ദുല്ž ഫത്താഹ് തയ്യില്ž
അധ്യക്ഷത വഹിച്ചു.
ഓര്žഗനൈസിങ്ങ് സെക്രട്ടറി കെ. ബഷീര്ž, ബ്യൂട്ടിഫുള്ž
കുവൈത്ത് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
ക്യാംപയിന്ž ലീഡര്ž ഹംസ പയ്യന്നൂര്ž സ്വാഗതവും
ജനറല്ž സെക്രട്ടറി എ.പി. അബ്ദുല്ž സലാം നന്ദിയും
പറഞ്ഞു. ഇംല കുട്ടികള്ž അവതരിപ്പിച്ച അറബി ഒപ്പന
ചടങ്ങിന് മിഴിവേകി.
വിവിധ സംഘടനാ നേതാക്കളായ തോമസ് മാത്യു കടവില്ž,
ഫൈസല്ž മഞ്ചേരി, ഹസ്സന്ž കോയ, സിദ്ദീഖ് മദനി,
അബ്ദുള്ള വടകര, സത്താര്ž കുന്നില്ž, മുനവ്വിര്ž
മുഹമ്മദ്, ജെ. ആല്žബര്žട്ട്, അബൂബക്കര്ž, അബ്ദുല്ž
ഖാദര്ž, ചന്ദ്രമോഹന്ž, ടി.എം ഇസ്ഹാഖ്, ഹസ്സന്ž
യൂസഫ്, മുരളി മനോഹര്ž, രാംദാസ്, ഹെലന്ž പിന്റോ
എന്നിവര്ž സംബന്ധിച്ചു. പരിപാടിക്ക് അക്ബര്ž
സിദ്ദീഖ്, എന്ž.എ. മുനീര്ž, ഇബ്രാഹിം കുന്നില്ž,
ബി.എം. ഇഖ്ബാല്ž, എന്നിവര്ž നേത്യത്വം നല്žകി.
കാരുണ്യം സാമൂഹ്യ പ്രവര്žത്തകരുടെ പ്രഥമ കര്žത്ത്യവ്യം
കുവൈത്ത് :കാരുണ്യം പറയുക മാത്രമല്ല, ജീവിതത്തില്ž
അത് പ്രാവര്žത്തികമാക്കി തന്റെ അനുചരര്žക്ക്
കാണിച്ച് കൊടുത്ത നായകനാണ് മുഹമ്മദ് നബി (സ).യെന്നും
വര്žത്തമാന കാലത്തില്ž ഈ കാരുണ്യത്തിന് ഏറെ
പ്രസക്തിയുണ്ടെന്നും നല്ല സാമൂഹ്യ പ്രവര്žത്തകരുടെ
പ്രഥമ കര്žത്ത്യവ്യം ഇതാവണമെന്നും കെ.കെ.എം.എ
പ്രസിഡണ്ട് അബ്ദുല്ž ഫത്താഹ് തയ്യില്ž പറഞ്ഞു.
കെ.കെ.എം.എ റിക്ക ശാഖ സംഘടി0ിച്ച 'കാരുണ്യത്തിന്റെ
പ്രവാചകന്ž' സെമിനാര്ž ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. നബിചരിത്രത്തിലെ
സംഭവങ്ങള്ž അവലംബമാക്കിക്കൊണ്ട് നടത്തിയ സെമിനാറില്ž
യൂസഫ് ബാഖവി, ഇല്യാസ് ബാഖവി, അബ്ദുല്ž സലാം ഖാസിമി,
ആര്ž. വി. അബ്ദുല്ž ഹമീദ് മൗലവി എന്നിവര്ž നബി
കാരുണ്യത്തെ കുറിച്ച് സംസാരിച്ചു. വൈസ് ചെയര്žമാന്ž
എന്ž.എ. മുനീര്ž ആശംസ നടത്തി, ബ്രാഞ്ച് പ്രസിഡണ്ട് മൊയ്തീന്žകുട്ടി
അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കണ്žവീനര്ž സലീം കൊമ്മേരി സ്വാഗതവും
അബ്ദുലത്തീഫ് ദാരിമി നന്ദിയും പറഞ്ഞു. കെ.കെ.എം.എ
വര്žക്കിംഗ് പ്രസിഡണ്ട് ഇബ്രാഹിം കുന്നില്ž, വൈസ്
പ്രസിഡണ്ട് ഹംസ പയ്യന്നൂര്ž, അഷറഫ് മാങ്കാവ്, സംസം
റഷീദ്, അബ്ദുല്ž മജീദ്. എന്ž. റഫീഖ്. പി. സുലൈമാന്ž
പറമ്പത്ത് എന്നിവര്ž ചടങ്ങില്ž സംബന്ധിച്ചു..
മൊയ്തിന്ž ചിത്താരി, കുഞ്ഞമ്മദ് ചാലിക്കര,
ഷറഫുദ്ദിന്ž, ഫവാസ് മാതറ, അലിക്കുട്ടി, അബ്ദുല്ž
സലാം, അബ്ദുല്ž റഷീദ്, മുഹമ്മദ് ഹനീഫ് എന്നിവര്ž
നേത്യത്വം നല്കി.
കെ.കെ.എം.എ.- ഇംല ഫര്žവാനിയ ബ്രാഞ്ച് കമ്മിററി
കുവൈത്ത് സിറ്റി:
കെ.കെ.എം.എ. വനിതാവിഭാഗമായ ഇംലയുടെ ഫര്žവാനിയ
ബ്രാഞ്ച് കമ്മിററി രൂപീകരിച്ചു. സബിതാ അഹമ്മദ്
കല്ലായി (പ്രസിഡണ്ട്), മുഫ്സീറാ ഫിറോസ്, ഷാമിത
അഷറഫ്, റംലാ ജമാല്ž (വൈസ്പ്രസിഡണ്ടുമാര്ž), അന്žഷീറ
സുള്žഫിക്കര്ž (ജനറല്ž സെക്രട്ടറി), നസീബ റയീസ്,
റൈഹാനത്ത് ഇസ്ഹാഖ് (ജോ. സെക്രട്ടറിമാര്ž), സൈനബി
മുഹമ്മദലി അറക്കല്ž (ട്രഷറര്ž),
ഷമീന ഗഫൂര്ž, അയിഷ ഇബ്രാഹിം കുന്നില്ž,
മറിയക്കുട്ടി ബഷീര്ž, നഫീസത്ത് ഇസ്മായില്ž, ഷോബിത
മുഹമ്മദലി, സഫീറ നാസര്ž, ഫബിത സലീം, ഷബാന ഷബീര്ž,
ഷംസീറ സുബൈര്ž കുരിക്കള്ž, സൗദ സഗീര്ž
തൃക്കരിപ്പൂര്ž, അഫ്സീറ ഷബീര്ž, മുംതാസ് സലാം,
ഹസീന ഇബ്രാഹിം, റഹിന ഹാരിസ്, സമീറ മൊയ്തു(എക്സിക്യൂട്ടീവ്
മെംബര്žമാര്ž) തുടങ്ങിയവരാണ് പുതിയ സാരഥികള്ž.
അബ്ബാസിയ കെ.കെ.എം.എ. ഹാളില്ž നടന്ന യോഗം ചെയര്žമാന്ž
സഗീര്ž ത്യക്കരിപ്പൂര്ž ഉദ്ഘാടനം ചെയ്തു. ഇംല
പ്രസിഡണ്ട് ആരിഫ അബ്ദുല്ž ഫത്താഹ് അധ്യക്ഷത വഹിച്ചു.
നമീറ ഹിഷാം സ്വാഗതം പറഞ്ഞു.
ബ്യൂട്ടിഫുള്ž കുവൈത്ത്': പരിസര ശുചീകരണ കാമ്പയിന്ž
25 ന്
കുവൈത്ത്സിറ്റി:
'നമ്മുടെ വീട്, നമ്മുടെ പരിസരം, നമ്മുടെ പൊതുസ്ഥലം
ഭംഗിയായി പരിപാലിക്കുക നമ്മുടെ കടമ' എന്ന സന്ദേശ
പ്രചാരണവുമായി കെ.കെ.എം.എ. സംഘടിപ്പിക്കുന്ന 'ബ്യൂട്ടിഫുള്ž
കുവൈത്ത്' കാമ്പയിന്ž ഫെബ്രുവരി 25 ന് അബ്ബാസിയ
ജിലീബ് പാര്žക്കില്ž നടക്കും.
കെ.കെ.എം.എ. പത്താം വാര്žഷികാഘോഷങ്ങളുടെ ഭാഗമായി
കുവൈത്തിനോടുള്ള ഇന്ത്യന്ž ജനതയുടെ
കൃതഞ്ജതാസൂചകമായാണ് കുവൈത്ത് പബ്ലിക് അതോറിറ്റി
ഫോര്ž അഗ്രിക്കള്žച്ചറല്ž അഫയേര്žസ് ആന്žഡ് ഫിഷ്
റിസോഴ്സസ് വിഭാഗത്തിന്റെ അനുമതിയോടെ ഗള്žഫ് മാര്žട്ട്,
യു.എ.ഇ. എക്സ്ചേഞ്ച്, അപ്സര ബസാര്ž എന്നീ
സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ് ബ്യൂട്ടിഫുള്ž
കുവൈത്ത് കാമ്പയിന്ž സംഘടിപ്പിക്കുന്നത്.
കുവൈത്തിന്റെ സ്വാതന്ത്ര്യ സുവര്žണ ജൂബിലി
ആഘോഷത്തിന് ഇന്ത്യന്ž സമൂഹത്തിന്റെ അഭിവാദ്യവും
ഐക്യദാര്žഢ്യവും പ്രകടിപ്പിക്കുന്ന ഈ സംരംഭത്തില്ž
കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ നേതൃത്വത്തില്ž
ഗള്žഫ് മാര്žട്ട്, യു.എ.ഇ. എക്സ്ചേഞ്ച്, അപ്സര
ബസാര്ž എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും
പൊതുജനങ്ങളുമടങ്ങുന്ന നൂറുകണക്കിന് വളണ്ടിയര്žമാര്ž
ഫെബ്രുവരി 25 ന് രാവിലെ എട്ടുമുതല്ž പത്തര വരെ
ജിലീബ് പാര്žക്കും പരിസരവും ശുചീകരിക്കുകയും
മോടിപിടിപ്പിക്കുകയും ചെയ്യും. തുടര്žന്ന് വിവിധ
ഗ്രൂപ്പുകളായി സമീപ പ്രദേശങ്ങളില്ž പരിസര ശുചീകരണ
ബോധവത്കരണം നടത്തും. തനിക്കു ചുറ്റുമുള്ളതു
വൃത്തിയാക്കേണ്ടതും നന്നായി സൂക്ഷിക്കേണ്ടതും
എല്ലാവരുടേയും ബാധ്യതയാണെന്നും പൊതുസ്ഥലങ്ങള്ž
കരുതലോടെ ഉപയോഗിക്കണമെന്നും പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കാനും
പദ്ധതി ലക്ഷ്യമിടുന്നതായി സംഘാടകര്ž വാര്žത്താക്കുറിപ്പില്ž
അറിയിച്ചു.
25 ന് രാവിലെ എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്ž
പ്രമുഖ വ്യക്തിത്വങ്ങള്ž സംബന്ധിക്കും.
പരിപാടി നടത്തിപ്പിനായി ഹംസ പയ്യന്നൂര്ž - ടീം
ലീഡര്ž, കെ. ബഷീര്ž - കാമ്പയിന്ž ക്യാപ്ററന്ž,
ഇബ്രാഹിം കുന്നില്ž - ഇവന്റ് മാനേജ്മെന്റ്, എ.പി.
അബ്ദുല്ž സലാം - പബ്ലിസിറ്റി, ബി.എം. ഇഖ്ബാല്ž -
ഫെസിലിറ്റി , സി. കെ. സത്താര്ž - ഫിനാന്žസ്
എന്നിവരുടെ നേത്യത്വത്തില്ž വിപുലമായ സംഘാടകസമിതി
പ്രവര്žത്തനമാരംഭിച്ചു.
യോഗത്തില്ž കെ.കെ.എം.എ. പത്താം വാര്žഷികാഘോഷ
കമ്മിററി ചെയര്žമാന്ž സഗീര്ž തൃക്കരിപ്പൂര്ž, വൈസ്
ചെയര്žമാന്žമാരായ പി.കെ. അക്ബര്ž സിദ്ദീഖ്, എന്ž.
എ. മുനീര്ž, ജനറല്ž കണ്žവിനര്ž, അബ്ദുല്ž ഫത്താഹ്
തയ്യില്ž, സി.എഫ്.ഒ .അലി മാത്ര എന്നിവരും ബ്രാഞ്ച്
ഭാരവാഹികളും പങ്കെടുത്തു.
കെ.കെ.എം.എ. പത്താം വാര്žഷികാഘോഷത്തിന്
പ്രൗഢോജ്ജ്വല തുടക്കം

കെ.കെ.എം.എ. പത്താം വാര്žഷികാഘോഷത്തിന്റേയും മാതൃകാ
പ്രവാസ പദ്ധതി രണ്ടാം ഘട്ടത്തിന്റേയും ഉദ്ഘാടനം
സാല്žമിയ
ഇന്ത്യന്ž കമ്മ്യൂണിററി സ്കൂളില്ž ഇന്ത്യന്ž
അംബാസഡര്ž അജയ്
മല്žഹോത്ര നിര്žവഹിക്കുന്നു.
കുവൈത്ത് സിററി: കുവൈത്ത് കേരള മുസ്ലീം
അസോസിയേഷന്ž രൂപീകരണത്തിന്റെ പത്താം വാര്žഷികാഘോഷത്തിന്
പ്രൗഡോജ്ജ്വലമായ തുടക്കം. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക,
വാണിജ്യ, മാധ്യമ, മേഖലയിലെ പ്രമുഖ വ്യക്തികളുടെ
സാന്നിധ്യത്തില്ž സാല്žമിയ ഇന്ത്യന്ž കമ്മ്യൂണിററി
സീനിയര്ž സ്കൂള്ž ഓഡിറേറാറിയത്തില്ž തിങ്ങിനിറഞ്ഞ
പ്രവാസി പൗരാവലിയെ സാക്ഷി നിര്žത്തി ഇന്ത്യന്ž
അംബാസഡര്ž അജയ് മല്žഹോത്ര ഒരു വര്žഷം നീണ്ടുനില്žക്കുന്ന
ആഘോഷപരിപാടികള്ž ഉദ്ഘാടനം ചെയ്തു. പത്താം വാര്žഷിക
ലോഗോയും സ്ലോഗനും(പ്രവാസി മാററത്തിന്റെ പാതയില്ž)
അദ്ദേഹം പ്രകാശനം ചെയ്തു.
സാമൂഹ്യ പ്രവര്žത്തനത്തിന്റെ ശരിയായ പാതയാണ്
കെ.കെ.എം.എ നടപ്പിലാക്കുന്നത്. ദരിദ്രമായ
സാഹചര്യങ്ങളില്žനിന്ന് സ്വപ്നസമാനമായ നേട്ടമാണ് ഈ
സംഘടന പടുത്തുയര്žത്തിയത്.
നല്ല മനോഭാവവും ക്രിയാത്മകമായ പ്രവര്žത്തന ശൈലിയും
ഉണ്ടെങ്കില്ž പരിമിതികളെ മറികടന്ന് മഹത്തരങ്ങളായ
സൃഷ്ടികള്ž ഉയര്žന്നുവരും എന്നതിന്റെ തെളിവുകളാണ്
കെ.കെ.എം.എ യുടെ ഡയാലിസിസ് സെന്ററുകളും മാതൃകാ
പ്രവാസ പദ്ധതിയുമെന്ന് അംബാസഡര്ž ചൂണ്ടിക്കാട്ടി.
ഇതാവണം സാമൂഹ്യപ്രവര്žത്തനത്തിന്റെ ട്രെന്žഡ്,
ഇതിലൂടെ രാജ്യത്തിന്റെ വളര്žച്ച അത്ഭുതകരമായിരിക്കും.
പല മേഖലകളിലും സര്žക്കാറുകള്žക്ക് ചെയ്യാന്ž
കഴിയുന്നതിനേക്കാള്ž ഫലപ്രദമായി സംഘടനകള്žക്ക് പലതും
ചെയ്യാന്ž കഴിയും. കെ.കെ.എം.എ യുടെ മാത്യകപ്രവാസ
പദ്ധതിയെകുറിച്ച് ആഴത്തില്ž പഠിച്ചപ്പോള്ž ഇതിലൂടെ
വലിയൊരു സാമൂഹ്യമാററത്തിന്റെ വിപ്ലവം തന്നെ ദര്žശിക്കാന്ž
കഴിഞ്ഞു. പ്രവാസി സംഘടനകള്ž ഈ ദിശയില്ž ചിന്തയും
പ്രവര്žത്തനവും കൊണ്ടുവരുന്നത് സ്വദേശത്ത് പ്രവര്žത്തിക്കുന്ന
സാമൂഹ്യപ്രവര്žത്തകരും ഏറ്റെടുക്കണം. അജയ് മല്žഹോത്ര
പറഞഞു. മാത്യക പ്രവാസ പദ്ധതി രണ്ടാം ഘട്ട പ്രവര്žത്തനോദ്ഘാടനവും
അഭേഹം നിര്žവഹിച്ചു.
ഉദ്ഘാടനചടങ്ങിന് മുന്നോടിയായി കെ.കെ.എം.എ യുടെ ഒന്žപത്്
വര്žഷത്തെ പ്രവര്žത്തനങ്ങളും പത്താം വാര്žഷികം
പ്രമാണിച്ച് നടപ്പിലാക്കുന്ന പ്രോജക്ടുകളും
ചിത്രീകരിച്ച
പ്രദര്žശനം ചെയര്žമാന്ž സഗീര്ž തൃക്കരിപ്പൂര്ž
അവതരിപ്പിച്ചു. പത്താം വാര്žഷികത്തിന് ആശംസകള്ž
നേര്žന്നുകൊണ്ട്, സിജി ഡയറക്ടര്ž എന്ž.വി.കബീര്ž,
യു.എ.ഇ. എക്സേഞ്ച് കണ്žട്രി
ഹെഡ് പാന്žസിലി വര്žക്കി, ഗള്žഫ് മാര്žട്ട് കണ്žട്രി
മാനേജര്ž ടി.എ. രമേഷ്, മഹ്മൂദ് അബ്ദുല്ല - അപ്സര
ബസാര്ž, ഇന്ത്യന്ž കമ്മ്യൂണിററി സ്കൂള്ž ചെയര്žമാന്ž
അശോക് കല്žറ, വൈസ് ചെയര്žമാന്ž ആര്žച്ചി മെനസസ്,
തോമസ് കടവില്ž - കൈരളി ടിവി, ഫൈസല്ž മജേ്ഞരി കെ.ഐ
ജി, ഡോക്ടര്ž അമീര്ž അഹമ്മദ് - ഐ.ഡി.എഫ്, ജോസഫ്
തങ്കച്ചന്ž-ദേശീയ വേദി, സാം
പൈനാമൂട് - ദേശാഭിമാനി്, എബി വാരിക്കാട്- ഒഐസിസി,
എം.ടി. മുഹമ്മദ് -ഐ.ഐ.സി, ഗഫൂര്ž ഫൈസി-ഇസ്ലാമിക്
സെന്റര്ž, ജേക്കബ് ചന്നപ്പേട്ട കള്žച്ചറല്ž കോണ്žഗ്രസ്,
ജെ. ആല്žബര്žട്ട്- കല, തോമസ് പണിക്കര്ž-ലോയേഴ്സ്
ഫോറം, എസ്.എ.ലബ്ബ- അയാസ്കോ, സലാം കളനാട് - കാസര്žഗോഡ്
അസോസിയേഷന്ž, സാദിഖ് - അല്ž ഷായ മാനേജര്ž, ഹസസന്ž
യൂസഫ്, , ഷബീര്ž മണ്ടോളി,
എന്നിവര്ž പ്രസംഗിച്ചു.
സിജി ഗള്žഫ് കോര്žഡിനേററര്ž മുനവ്വിര്ž മുഹമ്മദ്,
അബ്ദുല്ž സമദ്- കെ.കെ.ഐ.സി, ജേക്കബ് മാത്യു,
എസ്.എ.പി., ആസാദ്, വി.പി ഷൗക്കത്ത്- കെ.ഐ.ജി, ഖലീല്ž
റഹ്മാന്ž-യൂത്ത് ഇന്ത്യ, ചെസില്ž രാമപുരം,
ഫസീയുളള-ഫ്രൈഡേ ഫോറം, സത്താര്ž കുന്നില്ž-ഇജാലകം,
എ.കെ.ഹാരിസ് - മാധ്യമം, മുഹമ്മദ് റിയാസ് - അയനം,
അഷറഫ് അയ്യൂര്ž-എം.ഇ.എസ് എന്നിവര്ž സംബന്ധിച്ചു.
വിശിഷ്ഠ പ്രവര്žത്തനം മാനിച്ച് ഇന്ത്യന്ž അംബാസഡര്ž
അജയ് മല്žഹോത്രക്ക് കെ.കെ.എം.എ ചെയര്žമാന്ž സഗീര്ž
തൃക്കരിപ്പൂരും, സിജി ഡയറക്ടര്ž എന്ž.വി. കബീറിന്
അംബാസഡര്ž അജയ് മല്žഹോത്രയും കെ.കെ.എം.എ യുടെ
ഉപഹാരം സമ്മാനിച്ചു.
ചടങ്ങില്ž കെ.കെ.എം.എ പ്രസിഡണ്ട് അബ്ദുല്ž ഫത്താഹ്
തയ്യില്ž സ്വാഗതവും ജനറല്ž സെക്രട്ടറി. എ.പി.
അബ്ദുല്ž സലാം നന്ദിയും പറഞഞു. തുടര്žന്ന് നടന്ന
രണ്ടാമത്തെ സെഷനില്ž മാത്യകപ്രവാസ
പദ്ധതിയെക്കുറിച്ച് സിജി ഡയറക്ടര്ž എന്ž.വി.കബീര്ž
പ്രഭാഷണം നടത്തി. വൈസ് ചെയര്žമാന്ž .എന്ž.എ.മുനീര്ž
ആമുഖപ്രസംഗം നടത്തി. കെ.കെ.എം.എ. വനിതാ വിഭാഗമായ
ഇംല ഒരുക്കിയ കുട്ടികളുടെ ഒപ്പന പരിപാടിക്ക്
കൊഴുപ്പേകി. കെ.കെ.എം.എ അംഗങ്ങളുടെ മക്കള്žക്കുള്ള
എഡ്യൂക്കേഷനല്ž അവാര്žഡ് വിതരണം അലി മാത്ര, ഇബ്രാഹിം
കുന്നില്ž, സയ്യിദ് റഫീഖ്, എ.വി. മുസ്തഫ, എന്നിവര്ž
നല്žകി.ഓര്žഗനൈസിംങ്ങ് സെക്രട്ടറി കെ. ബഷീര്ž നന്ദി
പറഞ്ഞു.എസ്.എം.ബഷീര്ž പരിപാടി ക്രോഡീകരിച്ചു.പി.കെ.
അക്ബര്ž സിഭീഖ്, കെ.സി.റഫീഖ്, ബി.എം.ഇഖ്ബാല്ž,
ഇബ്രാഹിം കുന്നില്ž, ഹംസ പയ്യന്നൂര്ž,
എസ്.എം.ഫാറൂഖ്, ഷുക്കൂര്ž മണിയനോടി, രായിന്žകുട്ടി
ഹാജി, ബഷീര്ž മേലടി, റസാഖ് മേലടി, എന്നിവര്ž
നേതൃത്വം നല്žകി.
വാര്žത്ത അയച്ചത് കെ.സി.
അബ്ദുല്ž ഗഫൂര്ž ന്യൂസ് ഡയറക്ടര്ž കെ കെ എം എ
കെ കെ എം എ പ്രവര്žത്തകന്ž
നിര്യാതനായി
കുവൈറ്റ് സിറ്റി മലപുറം ജില്ലയിലെ പരപനങ്ങാടി
ചെട്ടിപടി പുതുകുളം സോദേശി
വലിയ പറമ്പില്ž അബ്ദുള്ള 50 കുവൈറ്റിലെ അദാന്ž
ഹോസ്പിറ്റലില്ž
നിരിയദനായി
ഹൃദയസ്തംബാനത്തെ തുടര്žന്ന്
കുറച്ചു നാളുകളായി ഹോസ്പിറ്റലില്ž കഴിയുന്ന ഇദ്ദേഹം
ശസ്ത്രക്രിയക്ക് വിടെയനവാനിരിക്കെയാണ് മരണ
ം
സംഭവിച്ചത്
കെ കെ എം എ ഫഹാഹീല്ž ബ്രാഞ്ച് പ്രവര്žത്തകനാണ്
വാര്žത്ത അയച്ചത് കെ.സി.
അബ്ദുല്ž ഗഫൂര്ž ന്യൂസ് ഡയറക്ടര്ž കെ കെ എം എ
കെ.കെ.എം.എ. പത്താം വാര്žഷികാഘോഷങ്ങള്žക്ക്
14 ന് തുടക്കമാവും
Posted by : Yousuf Noonheri on : 2011-01-09
|
കുവൈത്ത്
സിറ്റി: കുവൈത്ത് കേരള മുസ്ലീം
അസോസിയേഷന്റെ(കെ.കെ.എം.എ.) പത്താം വാര്žഷികാഘോഷങ്ങള്žക്ക്
14 ന് തുടക്കമാവും.
വിപുലമായ പത്തിന
പരിപാടികളോടെ ഒരു വര്žഷം നീണ്ടുനില്žക്കുന്ന
ആഘോഷങ്ങള്žക്കാണ് 14ന് വൈകിട്ട് 5.30 ന് സാല്žമിയ
ഇന്ത്യന്ž
കമ്യൂണിറ്റി സീനിയര്ž ഗേള്žസ് സ്കൂളില്ž
തുടക്കം കുറിക്കുക. ഇതോടൊപ്പം കെ.കെ.എം.എ.
സിജിയുമായി ചേര്žന്ന് കുവൈത്തിലെ
പ്രവാസികള്žക്കും
നാട്ടിലെ കുടുംബാംഗങ്ങള്žക്കുമായി
നടത്തിവരുന്ന മാതൃകാ പ്രവാസ പദ്ധതിയുടെ രണ്ടാം
ഘട്ടത്തിന്റെ സമാരംഭവും
നടക്കും. സാമൂഹിക സാംസ്കാരിക
മാധ്യമ രംഗത്തെ പ്രമുഖര്ž പരിപാടിയില്ž
സംബന്ധിക്കുമെന്ന് ഭാരവാഹികള്ž അറിയിച്ചു.
സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ
മേഖലകളില്ž നവീനമായ കാഴ്ചപ്പാടും ദിശാബോധവും
സ്വായത്തമാക്കുന്നതിനുള്ള പരിശീലന
പരിപാടികളാണ്
മാതൃകാപ്രവാസി പദ്ധതി രണ്ടാം ഘട്ടത്തിലുള്ളത്.
സിജിയുടെ ഡയറക്ടറും പ്രമുഖ പരിശീലകനുമായ വി.എന്ž
കബീര
്ž ഇതിനായി കുവൈത്തിലെത്തുന്നുണ്ട്.
പത്താം വാര്žഷികാഘോഷ നടത്തിപ്പിനായി വിപുലമായ
സ്വാഗത സംഘം രൂപീകരിച്ചു. സഗീര്ž തൃക്കരിപ്പൂര്ž(ചെയര്žമാന്ž),
വി.കെ. അക്ബര്ž
സിദ്ദീഖ്, എന്ž.എ. മുനീര്ž(
വൈസ് ചെയര്žമാന്žമാര്ž), അബ്ദുല്ž ഫത്താഹ്
തയ്യില്ž(ജനറല്ž കണ്žവീനര്ž), എ പി അബ്ദുല്ž
സലാം(ജോയിന്റ്
കണ്žവീനര്ž), മുഹമ്മദലി
മാത്ര(ട്രഷറര്ž), സയ്യിദ് റഫീഖ്(ജോ.ട്രഷറര്ž)
എന്നിവര്ž ഭാരവാഹികളായി 15 ബ്രാഞ്ച്
കമ്മിറ്റികള്ž പ്രവര്žത്തനം
തുടങ്ങി. 501
അംഗങ്ങളാണ് സ്വാഗതസംഘത്തിലുള്ളത്.
14 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ പ്രവര്žത്തനത്തിനായി
പ്രത്യേക സ്വാഗതസംഘം രൂപീകരിച്ചു. കെ. ബഷീര്ž(ജന.
കണ്žവീനര്ž), ബി.എം.
ഇഖ്ബാല്ž(സ്റ്റേജ്,
ഡക്കറേഷന്ž), കെ.സി. റഫീഖ്, ഹംസ പയ്യന്നൂര്ž(പബ്ലിസിറ്റി),
രായിന്žകുട്ടി ഹാജി(ഫെസിലിറ്റി), ഇബ്രാഹിം
കുന്നില്ž
(ഡെലിഗേഷന്ž), ബഷീര്ž മേലടി(റിസപ്ഷന്ž),
ഷുക്കൂര്ž മണിയനോടി(വളണ്ടിയര്ž) എന്നിവരാണ്
വിവിധ കമ്മിറ്റിക്കകള്žക്ക് നേതൃത്വം നല്žകുന്നത്.
sI sI Fw F 10mw hmÀjnIhpw saws¼Àjn]v
Imw¼bnëw
Posted by : Yousuf Noonheri on : 2011-01-07
sI sI Fw F 10mw hmÀjnIhpambn _Ôs]« FÃm ]cn]mSnIfpw
hw¼n¨ hnPb{]Zam¡p¶Xnì thn
ap¶n«nd§phm³ A_p leo^ {_m©v FIvknIq«ohv
tbmKw Xoêa\n¨p 07/01/2011 ì {]knsUâv AlaZv
ISeqcnsâ
A[y£Xbn tNÀ¶ tbmK¯n kn{I«cn d^o¡v
kmKXhpw Pm^À dns¸mÀ«v AhXcn¸nçIbpw sNbvXp
saws¼Àjn]v tI¼bn³ `mKambn FÃm FIvknæ«ohv
AwK§fpw ]pXnb A©p saws¼Àamsc sh¨p tNÀçhm³
Xoêam\n¨p IqSmsX Pëhcn amkw Ahkm\w ^manen ]nIn\nç
\S¯p hmëw F^v ._n. Fkv Ignbp¶Xpw
thKw ]ncnsNSpçhmëw
Xoêam\n¨p dneo^v {]hÀ¯\w Imcy£aamç\Xnì ]pXnb
dneo^v t^mw hnXcWw
sN¿phmëw lmcnkv , k^oÀ F¶nhsc
NpaXe GånçIbpw sNbvXp sI sI Fw F thmfnt_mÂ
aÕc¯nÂ
]s§Sp¯ AwK§sfbpw s]mXp InWÀ ægnç\Xnì
shn tImgntImSv PnÃbnse sImSphÅn Øew
kvs]m¬kÀ sNbvX al_qe FIvknæ«ohv saw¼À
apl½Zns\bpw tbmKw AëtamZn¨p bqkp^v \qtªcn ,
A_q_¡À F¶nhÀ NÀ¨bn ]s§SpçIbpw \nkmw IndmA¯v
HmXpIbpw sNbvXp
ചാലഞ്ചേര്žസ് കപ്പ്
വോളി: ഡി.കെ സ്മാഷേര്žസ് ജേതാക്കള്ž
Posted by : Yousuf Noonheri on : 2011-01-06

കുവൈത്ത് സിറ്റി: കെ.കെ.എം.എ. സ്പോര്žട്സ്
വിംങ് സംഘടിപ്പിച്ച ചാലഞ്ചേര്žസ് കപ്പ് ഫ്ളഡ്ലിറ്റ്
വോളിബോള്ž ടൂര്žണ്ണമെന്റില്ž ദക്ഷിണ കന്നഡ (ഡി.കെ)
സ്മാഷേര്žസ് ജേതാക്കളായി.
വാശിയേറിയ ഫൈനലില്ž ഡി.കെ ഷൂട്ടേര്žസിനെ 2 - 0
ന് തോല്žപ്പിച്ചാണ് സ്മാഷേര്žസ് ചാമ്പ്യന്žമാരായത്.
കെ.കെ.എം.എ. ബ്രാഞ്ചുകളെ പ്രതിനിധികരിച്ച്
12 ടീമുകള്ž ഉശിരുള്ള പോരാട്ടം കാഴ്ച്ചവെച്ചു. അബു
ഹലീഫ- ഫുള്ž ജോളി ഡി.കെ.സ്മാഷേര്žസ്, ഷൂട്ടേര്žസ്
എന്നിവര്ž സെമിയില്ž കടന്നു.
എ.പി. അബ്ദുള്ž
സലാം, ഹസ്സന്ž യൂസഫ് എന്നിവര്ž മത്സരം
നിയന്ത്രിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് കണ്žട്രി മാനേജര്ž പാന്žസിലി
വര്žക്കി ടൂര്žണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
കെ.കെ.എം.എ ചെയര്žമാന്ž സഗീര്ž തൃക്കരിപ്പൂര്ž,
വൈസ് പ്രസിഡണ്ട് ബി.എം.ഇഖ്ബാല്ž, ഡി.കെ
ബ്രാഞ്ച് പ്രസിഡണ്ട് എസ്.എം.ബഷീര്ž എന്നിവര്ž
പ്രസംഗിച്ചു. ഇന്ത്യന്ž കമ്മ്യൂണിറ്റി സ്കൂള്ž
ബോര്žഡ്
സെക്രട്ടറി വിജയന്ž കാരയില്ž, ബെത്ബെഹാനി
കാര്ž റെന്റല്ž മാനേജര്ž ഹെലന്ž വിന്റോ,
കെ.എം.ഡബ്ല്യൂ എ പ്രസി ഹസ്സന്ž യൂസഫ് എന്നിവര്ž
വിശിഷ്ടാത്ഥികളായി സംബന്ധിച്ചു.
ജേതാക്കള്žക്ക് കെ.കെ.എം.എ ചെയര്žമാന്ž സഗീര്ž
തൃക്കരിപ്പൂരും റണ്ണേര്žസ് അപ്പ് ടീമിന്
പ്രസിഡണ്ട് അബ്ദുള്ž ഫത്താഹ് തയ്യിലും
ട്രോഫികള്ž സമ്മാനിച്ചു.
മികച്ച സ്മാഷറായി
തിരഞ്ഞെടുക്കപ്പെട്ട അബ്ബാസിയ ബ്രാഞ്ചിലെ
നജീബിന് മികച്ച ആള്ž റൗണ്ടറായ ഡി.കെ ബ്രാഞ്ചിലെ
മജീദ് എന്നിവര്žക്ക് യഥാക്രമം
കെ.കെ.എം.എ വൈസ്
ചെയര്žമാന്žമാരായ എന്ž.എ മുനീര്ž, അക്ബര്ž
സിദ്ദിഖ് എന്നിവര്ž സമ്മാനങ്ങള്ž നല്žകി. മറ്റ്
വ്യക്തിഗത ജേതാക്കള്žക്ക് ഇബ്രാഹിം
കുന്നില്ž,
ഷബീര്ž മണ്ടോളി, കെ.ബഷീര്ž എന്നിവര്ž
സമ്മാനങ്ങള്ž നല്žകി. ബി.എം.ഇഖ്ബാല്ž, എസ്.എ
ബഷീര്ž, എസ്.എം.ഫാറൂഖ് എന്നിവര്ž ക്രമീകരണങ്ങള്žക്ക്
നേതൃത്വം നല്žകി.
 
|
|
|
പത്താം വാര്žഷികാഘോഷം കെ.കെ.എം.എ ലോഗൊ ക്ഷണിക്കുന്നു |